ഇന്നും നാളെയും നിർബന്ധമായും നാം പതിവാക്കേണ്ട മഹത്തായ ദിഖ്‌ർ

0
42

അനുഗ്രഹങ്ങളുടെ മാസമായ മുഹറം മാസത്തിലെ അനുഗ്രഹീതമായ രണ്ട് ദിവസം മുഹറം ഒൻതും പത്തും,ഒരുപാട് അനുഗ്രഹങ്ങൾ അല്ലാഹു നമുക്ക് നൽകുന്ന ഈ പ്രത്യേകമായ ദിവസങ്ങളിൽ നാം അതികരിപ്പിക്കാനുള്ള ഒരു ദിഖ്‌ർ ഉണ്ട്,മുഹറം മാസത്തിൽ ഒരുപാട് മഹത്വമാണ് സുന്നത്ത് നോമ്പിനു ഒൻപതും പത്തും സുന്നത്ത് നോമ്പ് അനുഷ്ടിച്ചു നാം ചൊല്ലാനുള്ള മഹത്തായ ദിഖ്‌ർ രാവിലെയും വൈകുന്നേരവും ആയിരം പ്രാവശ്യമോ അല്ലങ്കിൽ ഏതു കണക്കിലോ നിങ്ങൾക്ക് ചൊല്ലാം മഹത്തായ ഈ ദിവസം നിങ്ങൾ നഷ്ടപ്പെടുത്തരുത്

LEAVE A REPLY

Please enter your comment!
Please enter your name here