മുഹറം പത്തിൽ അനുഗ്രഹീതമായ ഈ ദിഖ്‌ർ 70 പ്രാവശ്യം ചൊല്ലിയാൽ

0
144

കഴിഞ്ഞു പോയ ഒരുപാട് പ്രവാചകന്മാരുടെ ജീവിതവുമായി ബന്ധപ്പെട്ട ദിവസങ്ങളിൽ ഒന്നാണ് മുഹറം പത്ത്,അത് കൊണ്ട് തന്നെ ഈ ദിവസത്തിന് ഒരുപാട് മഹത്വങ്ങൾ ഉണ്ട് മഹാനായ ആദം നബി (അ)തങ്ങളുടെ തൗബ അല്ലാഹു സ്വീകരിച്ചത് മുഹറം പത്തിലാണ് മഹാനായ നൂഹ് നബി (അ)നും അദ്ദേഹത്തിന്റെ കൂട്ടർക്കും അല്ലാഹു രക്ഷ നൽകിയ ദിവസമാണ് ആശുറാഹ് ഇബ്രാഹിം നബി (അ)നെ തീയിലേക്ക് എറിഞ്ഞപ്പോൾ അല്ലാഹു രക്ഷപ്പെടുത്താൻ തിരഞ്ഞെടുത്ത ദിവസമാണ് മുഹറം പത്ത് അങ്ങനെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത പ്രതിഫലമാണ് ശ്രേഷ്ഠമായ ഈ ദിവസത്തിനുള്ളത്.അന്നേ ദിവസം മഹത്തായ ഈ ദിഖ്‌ർ 70പ്രാവശ്യം ചൊല്ലിക്കോ

LEAVE A REPLY

Please enter your comment!
Please enter your name here