വീണ്ടും ലോകത്തിന് മാതൃകയായി ന്യൂസിലാൻഡ്

0
61

ഇത് പോലൊരു ഭരണാധികാരി ലോകത്തു വേറെ കാണുമോ ഇരകൾക്കൊപ്പം അവരിൽ ഒരാളായി അവരുടെ വേദനകളിൽ പങ്കാളിയായ ഭരണാധികാരി ജസീന്ത ആർടെൻ ഇന്നിതാ വീണ്ടും ന്യൂസിലാന്റ് ലോകത്തിന്റെ കയ്യടി നേടുന്നു പ്രതി ബ്രണ്ടൻ ടാറന്റിന് കോടതി നൽകിയത് പരോളില്ലാതെ ജീവിതാവസാനം വരെ ജയിൽ വാസം എന്നിട്ട് കോടതി പറഞ്ഞ വാക്കുകൾ ലോകതിന് തന്നെ മാതൃകയാണ് നിങ്ങളുടെ വിദ്വേഷം മുസ്ലിം സമുദായത്തിന് നൽകിയ ഏറ്റവും വലിയ നഷ്ടമാണ് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട അവരുടെ വേദന ഞാൻ മനസിലാക്കുന്നു അത് കൊണ്ട് തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ ശിക്ഷക്ക് അർഹനാണ്

LEAVE A REPLY

Please enter your comment!
Please enter your name here