കണ്ണീരോടു കൂടിയുള്ള രാജേഷിന്റെ അനുഭവകുറിപ്പ് ആരെടെയും കണ്ണ് നിറയിക്കും

  0
  281

  അല്ലാഹുവിന്റെ സഹായം അത് എപ്പോൾ എങ്ങനെ ലഭിക്കും എന്ന് നമുക്ക് അറിയാൻ കഴിയില്ല,അല്ലാഹുവിൽ ഭരമേൽപ്പിച്ചവർക്ക് ജീവിതത്തിൽ പെട്ടന്നുള്ള പ്രതിസന്ധികളിൽ തളരുമ്പോൾ നാം പ്രതീക്ഷിക്കാത്ത വിധത്തിൽ അല്ലാഹുവിന്റെ സഹായം വന്നെത്താറുണ്ട് അത്തരം ഒരു അനുഭവമാണ് ഇസ്‌ലാം മതം സ്വീകരിച്ച രാജേഷിനും ഉള്ളത്,രാജേഷിന്റെ ഈ അനുഭവം നമ്മുടെ കണ്ണ് നിറയിക്കും

  രാജേഷ് എന്ന സഹോദരൻ നമുക്ക് എല്ലാവർക്കും സോഷ്യൽ മീഡിയയിൽ കൂടി പരിചിതനായ സഹോദരൻ,മുഹമ്മദ്‌ ബിലാൽ എന്ന പേര് സ്വീകരിച്ചു ഇസ്ലാമിലേക്ക് കടന്ന് വന്ന സഹോദരൻ പതിനാറാമത്തെ വയസ്സിൽ ഇസ്‌ലാമിനെ അറിയാൻ ആരംഭിക്കുകയും 32 ആമത്തെ വയസ്സിൽ ഇസ്ലാമിലേക്ക് കടന്ന് വരികയും ചെയ്ത്,പരിശുദ്ധ ഖുർആനിലെ ഓരോ സൂറത്തുകളും പാരായണം ചെയ്യാനും അത് കാണാതെ പഠിക്കുവാനും രാജേഷ് കാട്ടുന്ന ഉത്സഹാഹം കാണുംമ്പോൾ അറിയാം ആ സഹോദരന്റെ മനസ്സിൽ അല്ലാഹു എത്രമാത്രം ഇബാദത്ത് നൽകിയയത്

  ഔട്ടോ ഓടിച്ചു ഭാര്യയും മോളുമായി വാടക വീട്ടിലാണ് രാജേഷ് കഴിയുന്നത് രാജേഷിന്റെ ഏറ്റവും വലിയ ആഗ്രഹം അവരുടെ ജമാഅതിൽ അംഗമാവുക എന്നതാണ് അതിനു വേണ്ടിയുള്ള പരിശ്രമത്തിലാണ് സഹോദരൻ എന്നാൽ ജീവിതത്തിൽ അപ്രതീക്ഷിതമായി വന്ന തിരിച്ചടിയിൽ പകച്ചു പോയ സഹോദരൻ രാജേഷിനയും കുടുംബത്തെയും അല്ലാഹു സഹായിച്ച രീതി സഹോദരൻ തന്നെ പറയുന്നു

  LEAVE A REPLY

  Please enter your comment!
  Please enter your name here