ഈ ചെറിയ കാര്യം ശ്രദ്ധിച്ചില്ല എങ്കിൽ നമ്മുടെ വീട്ടിൽ നിന്നും ദാരിദ്ര്യം മാറില്ല

0
120

പലപ്പോഴും നമ്മുടെ വീടുകളിൽ എത്ര കിട്ടിയാലും തികയാത്ത ഒരവസ്ഥ വരും,കിട്ടുന്ന പണത്തിനു ബർക്കത്ത് ലഭിക്കാതെ വരുന്നു വീട്ടിൽ നിന്നും പ്രയാസങ്ങൾ വിട്ടു മാറില്ല നാം ശ്രദ്ധിക്കാതെ പോകുന്ന അടുക്കളയിൽ ചെയ്യുന്ന ഈ ചെറിയ തെറ്റായിരിക്കും നമ്മുടെ വീട്ടിലെ ദാരിദ്രത്തിനു മുഖ്യകാരണം നാം നിസ്സാരമായി കാണുന്ന പല കാര്യങ്ങളും പ്രവാചകൻ മുഹമ്മദ്‌ നബി (സ)തങ്ങൾ നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട് അത് നമ്മുടെ ജീവിതത്തെ സാരമായി ബാധിക്കും നാം നിസ്സാരമായി കാണുന്ന ആ കാര്യങ്ങൾ നാം ശ്രദ്ധിച്ചാൽ പൂർണ്ണമായും നമുടെ വീടുകളിൽ നിന്നും ദാരിദ്ര്യത്തെ ഇല്ലാതാക്കും വളരെ വിലപ്പെട്ട ഈ അറിവ് ശ്രദ്ധിക്കാതെ പോകരുത്

LEAVE A REPLY

Please enter your comment!
Please enter your name here