ഉച്ചനീചത്വം തിരിച്ചു പിടിച്ചു ബിജെപി, തിളങ്ങുന്ന ഇന്ത്യ

0
66

മനുഷ്യനെ മനുഷ്യരായി കാണാൻ കഴിയാത്തവർ ഉച്ചനീചത്വം തിരിച്ചു പിടിച്ചു ബിജെപി,ദളിതനായ പ്രസിഡന്റിന്റെ കീഴിൽ പ്രവർത്തിക്കാൻ കഴിയില്ല എന്ന കാരണത്താൽ തിരുനൽവേലിയിൽ ഇരുപതിൽപരം മേൽജാതിക്കാർ രാജിവെച്ചു

തിരുനൽവേലി ബിജെപി ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആയി ദളിതനായി മഹാരാജൻ എന്നൊരാളെ നിയമിച്ചതിൽ പ്രതിക്ഷേധിച്ചാണ്‌ സവർണ മേൽജാതിക്കാർ കൂട്ടമായി രാജി വെച്ചത് നേരെത്തെയും ബിജെപി സംസ്ഥാന പ്രസിഡന്റായി പട്ടികജാതി വിഭാഗത്തിൽ പെട്ടയാളെ പ്രസിഡന്റ് ആകിയതിൽ രൂപം കൊണ്ട അമർഷം ഇപ്പോൾ ഒരു പിട്ടിത്തെറിയിൽ ഏതൊയിരുന്നു,ഇത്രയേ ഉള്ളൂ ഇവർക്ക് ദളിത്‌ സ്നേഹം മനുഷ്യരെ മനുഷ്യരായി കാണാൻ കഴിയാത്ത ഉച്ചനീചതം മാറി ചിന്തിക്കേണ്ട കാലത്തും മനുഷ്യരെ ജാതിയുടെ അടിസ്ഥാനത്തിൽ തരംതിരിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here