ഒരു രൂപ പിഴ അടക്കും എന്നാലും പോരാട്ടം തുടരുക തന്നെ ചെയ്യും :പ്രശാന്ത് ഭൂഷൺ

0
35

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡയെയും മുൻ ചീഫ് ജസ്റ്റിസുമാരെയും വിമർശിച്ച കോടതിയലക്ഷ്യ കേസ്സിൽ ഒരു രൂപ പിഴ അടക്കും എന്നാലും പോരാട്ടം തുടരുക തന്നെ ചെയ്യും,പ്രശാന്ത് ഭൂഷൺ ബിജെപി നേതാവിന്റെ മകന്റെ ആഡംബര ബൈക്കിൽ ഫോട്ടോക്ക് പോസ്സ് ചെയ്‌ത ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് വിമർശിച്ചതായിരുന്നു കേസ്സ്

സുപ്രീം കോടതി പലതവണ മാപ്പ് പറയാൻ ആവശ്യപ്പെട്ടിട്ടും താൻ പറഞ്ഞതിൽ നിന്നും ഒരിഞ്ചു പോലും മുന്നോട്ട് പോകില്ല എന്നും അത് തന്റെ മനസ്സാക്ഷിക്കും താൻ ചെയുന്ന ജോലിയുടെ അന്തസത്തക്കും നിറക്കുന്നതല്ല എന്നും പറഞ്ഞു ധീരമായ നിലപാട് എടുത്ത അഭിഭാക്ഷകൻ ആയിരുന്നു പ്രശാന്ത് ഭൂഷൺ ഒടുവിൽ കേസ്സിൽ കുറ്റക്കാരൻ എന്ന് സുപ്രീം കോടതി വിധിക്കുകയുണ്ടായി മാപ്പ് പറഞ്ഞാൽ പിൻവലിക്കാം എന്ന കോടതിയുടെ വാഗ്ദാനത്തിനു തരുന്ന എന്ത് ശിക്ഷയും താൻ സ്വീകരിക്കും എന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ മറുപടി

LEAVE A REPLY

Please enter your comment!
Please enter your name here