ലോക മുസ്ലീങ്ങളുടെ പ്രാർഥനക്ക് ഫലം കിട്ടി

0
66

ലോക മുസ്ലീങ്ങളുടെ പുണ്യ ഭൂമിയാണ് മസ്ജിദ് അൽ ഹറമും മസ്ജിദ് അൽ നബവിയും കൊറോണ ലോകത്തെ പിടിച്ചു കുലുക്കിയപ്പോൾ ലോകത്ത് ഏറ്റവും കൂടതൽ ആളുകൾ ഒരുമിച്ചു കൂടുന്ന പുണ്യ ഭൂമി എന്ന നിലയിൽ ഇരു ഹറമുകളും അടച്ചിട്ടു വിശ്വാസികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിന്നു ഇപ്പോൾ ഇതാ പുറത്ത് വരുന്ന വാർത്ത ഓരോ വിശ്വാസിയുടെയും മനസ്സിനെ സന്തോഷമുള്ളതാക്കാൻ കഴിയുന്നതാണ് കോവിഡ് 19പ്രതിസന്ധിയെ തുടന്ന് ആളൊഴിഞ്ഞ ഇരു ഹറമുകളും വിശ്വാസികളുടെയും മനസ്സിൽ നൊമ്പരമായിരുന്നു എന്നാൽ ഇപ്പോൾ ഇതാ സൗദിയിൽ നിന്നും കേൾക്കുന്ന വാർത്തകൾ ലോക മുസ്ലീങ്ങളുടെ മനസ്സിനെ കുളിരണിയിക്കുന്നതാണ്

LEAVE A REPLY

Please enter your comment!
Please enter your name here