ഈ ദേശവും നമ്മുടേതാണ്, ഈ രാജ്യവും നമ്മളുടേതാണ്

0
45

ഈ രാജ്യം നമ്മളുടേതാണ് ഇവിടത്തെ ഓരോ പൗരനും അവകാശപ്പെട്ടത്,അല്ലാതെ ആരുടെയെങ്കിലും അച്ഛന് സ്ത്രീധനം കിട്ടിയതല്ല ഈ മണ്ണ് ദേശീയ സുരക്ഷാ നിയമം നിയമം ചാർത്തി കഫീൽഖാനെ ഏഴു മാസം ജയിലിൽ അടക്കാൻ കാരണമായ വാക്കുകൾ ദേശീയ പൗരത്വ സമരം കൊടുംപിരി കൊണ്ടിരിക്കുന്ന സമരം അലിഗഡ് സർവ്വകലാശാലയിൽ സംഘടിപ്പിച്ച സമരത്തിൽ പറഞ്ഞ വാക്കുകൾ

കഫീൽഖാനെ യോഗി ആദിത്യനാഥ്‌ സർക്കാരിന്റെ കണ്ണിലെ കരടാകുന്നത് ഘോരപ്പൂർ മെഡിക്കൽ കോളേജിൽ നവജാത ശിശുക്കൾ മരണപ്പെട്ടതോടു കൂടി അന്ന് യോഗി അന്ന് അവിടെ നടന്ന കാര്യങ്ങൾ ഈ രാജ്യത്തോട് വിളിച്ചു പറഞ്ഞത് അതേ ആശുപത്രിയിലെ ശിശുരോഗ വിദഗ്ദനായ ഡോക്ടർ കഫീൽഖാൻ അന്ന് മുതൽ ഇങ്ങോട്ട് കഫീൽഖാനെ വേട്ടയാടാൻ കള്ളക്കേസുകൾ തയ്യാറാക്കുന്ന തിരക്കിൽ ആയിരുന്നു യോഗി ആദിത്യനാഥ്‌ എന്നാൽ യോഗി ആദിത്യനാഥിന്റെ എല്ലാ കണക്കു കൂട്ടലുകളും തെറ്റുന്നതാണ് അലഹബാദ് ഹൈകോടതി വിധി ശക്തമായ തിരിച്ചടിയാണ്

LEAVE A REPLY

Please enter your comment!
Please enter your name here