പിഎം കെയറിലെ തട്ടിപ്പ് കയ്യോടെ പൊക്കി പി ചിദംബരം

0
69

ശബ്ദിക്കുന്നവരെ കള്ളക്കേസുകളിൽ കുടുക്കി നിശ്ശബ്ദരാക്കുക എന്നതാണ് ഈ അടുത്ത കാലത്ത് ഇന്ത്യയിൽ നടന്നു കൊണ്ടിരിക്കുന്നത് മുൻ ധനകാര്യ മന്ത്രി പി ചിദംബരത്തെയും അത്തരത്തിൽ അവർ വേട്ടയാടിയിരുന്നു എന്നാൽ നിശബ്ദനാകാൻ തയ്യാറാകാത്ത പി ചിദംബരം പിഎം കെയറിലെ അഴിമതി ഒന്നൊന്നായി പുറത്ത് കൊണ്ട് വരാനുള്ള പരിശ്രമത്തിലാണ്

ഒന്നുകിൽ അവരോടൊടൊപ്പം നീങ്ങുക അല്ലങ്കിൽ ഭരണത്തിന്റെ പിൻബലത്തിൽ കള്ള കേസ്സുകൾ ഒന്നൊന്നായി ചാർത്താൻ തയ്യാറാകും പിഎം കെയറിലെ അഴിമതിക്കഥ പുറത്തു കൊണ്ട് വന്നിരിക്കുകയാണ് മുൻ ധനകാര്യ മന്ത്രി പി ചിദംബരം സർക്കാർ ഒരുക്കിയ പിഎം കേയേഴ്‌സിൽ എത്തിയതു കോടികളാണ് ആദ്യ അഞ്ചു ദിവസത്തിനുള്ളിൽ സംഭാവനയായി ലഭിച്ചത് 3076 കോടി രൂപയാണ് എന്ന് സർക്കാർ വൃത്തങ്ങൾ തന്നെ വെളിപ്പെടുത്തിയതാണ് മാർച്ച്‌ 27നാണ് ഫണ്ട് രൂപീകരിച്ചത് മാർച്ച്‌ മുപ്പത്തി ഒന്ന് വരെയുള്ള അഞ്ചു ദിവസത്തിനിടയാണ് ഇത്രയും വലിയ തുക ലഭിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here