സംഘപരിവാറിന് കുഴലൂത്ത് നടത്തുന്ന മാമാ ദേശീയ മാധ്യമങ്ങൾ

0
31

ഈ രാജ്യത്തെ ദേശീയ മാധ്യമങ്ങൾ എന്ന മുഖം മൂടി അനിഞ്ഞിരിക്കുന്ന ദേശീയ മാധ്യമങ്ങളുടെ തനി നിറം നമുക്ക് എല്ലാവർക്കും പരിചിതമാണ് സത്യത്തെ മറച്ചു വെച്ചു അസത്യത്തെ പ്രചരിപ്പിച്ചു സംഘപരിവാർ വെച്ചു നീട്ടുന്ന പാറിതോഷികം കൈപ്പറ്റുന്ന മാമാ മാധ്യമങ്ങൾ അവരുടെ തനിരൂപം പൊതു സമൂഹത്തിനു മുൻപിൽ വെളിപ്പെടുന്ന സംഭവമാണ് ഈ അടുത്ത ദിവസം നടന്നത്

ജിഡിപി തകർച്ച ചൂണ്ടി കാണിച്ച രാഷ്ട്രീയ നിരീക്ഷകനോട് ക്ഷുഭിതനായി സംസാരിച്ചത് ബിജെപി വക്താവല്ല നിക്ഷ്പക്ഷ ചാനൽ എന്ന് നാം വിലയിരുത്തിയ ചാനലിന്റെ അവതാരകനാണ് ചാനൽ ചർച്ചക്കിടെ രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക തകർച്ചയെ ചൂണ്ടി കാണിച്ചപ്പോൾ ആണ് അവതാരകൻ രാഷ്ട്രീയ നിരീക്ഷകനോട് ക്ഷുഭിതനായി സംസാരിച്ചത് കേന്ദ്ര സർക്കാരിന്റെ ഭരണ തകർച്ചയെ ചൂണ്ടികാണിച്ചാൽ അവതാരകൻ ക്ഷുഭിതനാവുക,രാഷ്ട്രീയ നിരീക്ഷകൻ സുമന്ത് രാമൻ ആണ് കേന്ദ്ര സർക്കാരിന്റെ ഭരണ പാളിച്ചകളെ തുറന്നു കാണിച്ചത് അതാണ് അവതാരകനെ ചൊടിപ്പിച്ചതും

LEAVE A REPLY

Please enter your comment!
Please enter your name here