അമേരിക്കയുടെയും ഇസ്രായേലിന്റെയും കിളി പോയ മറുപടി

0
106

ഇതാണ് ഭരണാധികാരി,നാടെല്ലുള്ള ആർക്കു മുന്നിലും ശിരസ്സ് കുനിക്കാത്ത ഭരണാധികാരി യുഎഇക്ക് പിന്നാലെ കൂടതൽ അറബ് രാജ്യങ്ങൾ ഇസ്രയേലുമായി ബന്ധം കൂടുമെന്ന് പറഞ്ഞ അമേരിക്കയുടെയും ഇസ്രായേലിന്റെയും കിളി പോയ മറുപടി നൽകി ഖത്തർ പറയാനുള്ളത് ആരെയും ഭയക്കാതെ പറയുന്ന ഇസ്സത്തുള്ള ഭരണാധികാരി

യുഎഇക്ക് പിന്നാലെ ഖത്തറിനെ കൂടി ഇസ്രായേൽ ബന്ധത്തിന് കൊണ്ട് വരാനുള്ള അമേരിക്കയുടെ ശ്രമങ്ങൾക്കാണ് ഇത് വഴി തിരിച്ചടി നേരിട്ടത് കിഴക്കൻ തലസ്ഥാനമായി സ്വതന്ത്ര പലസ്തീൻ രാജ്യം അംഗീകരിക്കാതെ ഇസ്രയേലുമായി യാതൊരു വിധ ബന്ധവും ഉണ്ടാകില്ല എന്ന് അസന്നിഗ്ദമായി ഖത്തർ വ്യക്തമാക്കി കഴിഞ്ഞു ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽഥാനി വൈറ്റ്ഹൗസ് ഉപദേഷ്ടാവ് ജെറാഡ് കുഷ്ണറെ അറിയിച്ചു കഴിഞ്ഞു പശ്ചിമേഷ്യയിൽ ഇസ്രായേലിനു കൂടതൽ സൗഹൃദ രാഷ്ട്രം ഉണ്ടാക്കാനുള്ള ദൗത്യവുമായി എത്തിയതായിരുന്നു കുഷ്ണർ

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകൻ കൂടിയാണ് ജെറാട് കുഷ്ണർ യുഎഇക്ക് പിന്നാലെ കൂടുതൽ രാജ്യങ്ങളെ കൊണ്ട് വരാനുള്ള അമേരിക്കയുടെ ശ്രമംനങ്ങൾക്കാണ് അത് വഴി കനത്ത തിരിച്ചടിയാണ് ലഭിച്ചത്,യുഎഇക്ക് പിന്നാലെ കൂടതൽ രാജ്യങ്ങൾ തങ്ങളുടെ വാക്ക് കേട്ട് ഇസ്രയേലുമായി കൂട്ട് കൂടാൻ വരും എന്നുള്ള അമേരിക്കയുടെ വാടത്തിനാണ് തിരിച്ചടി ലഭിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here