ഒരു രൂപയിൽ നിന്നില്ല മോദിയെ ട്രോളി വീണ്ടും പ്രശാന്ത് ഭൂഷൺ

0
57

ട്വീറ്റിലൂടെ തെറ്റുകൾക്ക് എതിരെ വിമർശിക്കാൻ മാത്രമല്ല നല്ല അസ്സലായി ട്രോളാനും തനിക്കു കഴിയും എന്ന് തെളിയിച്ചിരിക്കുകയാണ് പ്രശാന്ത് ഭൂഷൺ ഒരു രൂപയിൽ നിൽക്കില്ല ഈ മനുഷ്യൻ മോദിയെ ട്രോളി വീണ്ടും പ്രശാന്ത് ഭൂഷൺ

കഴിഞ്ഞ രണ്ട് മാസമായി വാർത്തകളിൽ ഇടം നേടിയ വാർത്താ താരം,പരമോന്നത നീതി പീഠം നീതി മറക്കുന്നതിൽ പ്രതിഷേധിച്ചു ശക്തമായി പ്രതികരിച്ച അഭിഭാക്ഷകൻ പ്രശാന്ത് ഭൂഷൺ കഴിഞ്ഞ തവണ ജസ്റ്റിസ് ബോബഡയും സുപ്രീം കോടതിയും ആണ് തന്റെ വിമർശനത്തിന് പാത്രമായത് എങ്കിൽ ഇത്തവണ അത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഇത്തവണ വിമർശനം മാത്രമല്ല അൽപ്പം ട്രോളും ഉണ്ട് കയ്യിൽ സംഘപരിവാർ വലാട്ടി റിപ്പപ്ലിക് ടിവി അവതാരകൻ അർണബ് ഗോസ്വാമിയെയും ഉൾപ്പെടുത്തിയാണ് പ്രശാന്ത് ഭൂഷന്റെ ട്രോൾ രാജ്യം വല്ലാത്ത അവസ്ഥയിലൂടെ കടന്ന് പോകുന്നു

തൊഴിലില്ലായ്മ വർധിച്ചു സാമ്പത്തിക പ്രതിസന്ധി ചരിത്രത്തിലെ ഏറ്റവും താഴ്ചയിൽ തൊഴിൽ സ്ഥാപനങ്ങൾ അടച്ചു മൂടുന്നു രാജ്യം ഇത്രയധികം പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോൾ പ്രധാനമന്ത്രിക്ക് മയിലിന് തീറ്റ കൊടുക്കലും പട്ടിയെ വളർത്തലും ഇതിനെ ശ്കതമായി വിമർശിച്ചു രംഗത്ത് വന്നിരിക്കുകയാണ് പ്രശാന്ത് ഭൂഷൺ ഭരണ തകർച്ച കാണാതെ രാജ്യത്തെ പിന്നോട്ട് നയിക്കുന്ന ഭരണാധികാരി

LEAVE A REPLY

Please enter your comment!
Please enter your name here