പരിശുദ്ധ ഹറമിൽ വെച്ചു മക്കൾ ഉമ്മാക്ക് നൽകിയ സമ്മാനം

0
39

മക്കൾ ഓരോ മാതാപിതാക്കളുടെയും സ്വപ്നമാണ് മാതാപിതാക്കളുടെ നല്ല ഭാവി സ്വപ്നം കാണുന്നവരാണ് ഓരോ മാതാപിതാക്കളും ഇന്നത്തെ കാലഘട്ടത്തിലെ മക്കൾ മാതാപിതാക്കളുടെ മഹത്വം മനസ്സിലാക്കാതെ പോകുന്നു,എന്നാൽ ഉംറക്കായി മക്കയിൽ എത്തിയ ഈ മക്കൾ പ്രിയപ്പെട്ട ഉമ്മക്കായി ചെയ്തത് കണ്ടോ പരിശുദ്ധ ഹറമിൽ ഉംറ നിർവ്വഹിക്കാൻ എത്തിയതാണ് ഈ നാല് സഹോദരങ്ങൾ ജോലിയിലും തിരക്കിലും നാല് പേരും വ്യത്യസ്ത മേഖലകളിൽ ആണെങ്കിലും തങ്ങളുടെ പ്രിയപ്പെട്ട ഉമ്മയുടെ ആഗ്രഹവുമായി നാല് മക്കളും ഉംറക്ക് വന്നതാണ് എത്രയൊക്കെ ജീവിതത്തിൽ തിരക്കുകൾ വന്നാലും മാതാപിതാക്കൾക്ക് വേണ്ടി സമയം മാറ്റി വെക്കുക എപ്പോഴും ഹൃദയസ്പർശിയായ വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here