ഫേസ്ബുക്ക് ഇന്ത്യ മേധാവിയെ വിറപ്പിച്ചു ശശി തരൂർ

0
51

ഏറ്റവും കൂടതൽ ജനപ്രിയമായ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഫേസ്ബുക്ക് ഇന്ത്യയിൽ ബിജെപിക്ക് അനുകൂലമായി വാർത്തകൾ പ്രചരിപ്പിക്കുന്നു എന്ന കണ്ടെത്തലുകൾ വളരെ വലിയ വിവാദത്തിനു ആണ് ഇന്ത്യയിൽ തിരി കൊളുത്തിയത് പല പ്രമുഖ ബിജെപി നേതാക്കളുടെ വർഗീയ പ്രസ്താവനകൾക്കും എതിരെ നടപടി സ്വീകരിക്കാത്ത ഫേസ്ബുക്കിന്റെ നടപടി വളരെയധികം വിവാദമായിരുന്നു

വാൾസ്ട്രീറ്റ് ജേർണലിൽ വന്ന വാർത്തയാണ് ഫേസ്ബുക്ക് ബിജെപിക്ക് അനുകൂലമായി അവരുടെ നയങ്ങളിൽ മാറ്റം വരുത്തുന്നു എന്നത് അതിനെ കുറിച്ച് അന്വേഷിക്കുവാൻ ശശി തരൂർ ചെയർമാൻ ആയ പാർലമെന്ററി ഐടികാര്യ വകുപ്പ് തീരുമാനിക്കുകയായിരുന്നു അതിൽ പ്രതിഷേധിച്ചു ബിജെപി ശശി തരൂരിനെ തലസ്ഥാനത് നിന്നും നീക്കുവാൻ നീക്കങ്ങൾ നടത്തിയെങ്കിലും തീരുമാനത്തിൽ നിന്നും പിന്നൊട്ട് പോകുവാൻ ശശി തരൂർ തയ്യാറായില്ല അതിനു പിന്നാലെ ഫേസ്ബുക് ഇന്ത്യയോട് വിശദീകരണം നൽകുവാൻ ശശി തരൂർ ആവശ്യപ്പെട്ടു

ഇപ്പോൾ ഇതാ ഫേസ്‍ബുക് ഇന്ത്യ മേധാവിയെ തന്നെ വിളിച്ചു വരുത്തി വിശദീകരണം തേടിയിരിക്കുകയാണ് ശശി തരൂർ ചെയർമാൻ ആയ സമിതി ഫേസ്ബുക് പോലൊരു സോഷ്യൽ മീഡിയ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യം സർക്കാരിന് അനുകൂലമായി നിൽക്കാം എന്നാൽ അത് ബിജെപിയുടെ വിദ്വേഷം നിറഞ്ഞ കാര്യങ്ങൾക്ക് ആകരുത്

LEAVE A REPLY

Please enter your comment!
Please enter your name here