ഫേസ്ബുക്ക് ചതിച്ചു,ബിജെപി നേതാവിന്റെ അകൗണ്ടിനു പൂട്ട് വീണു

0
41

ബിജെപി പ്രീണനം ഫേസ്ബുക്ക് നിർത്തുന്നു വിദ്വേഷം പ്രചരിപ്പിച്ച നേതാവിന്റെ അക്കൌണ്ട് മരവിപ്പിച്ചു ഫേസ്ബുക്ക് നല്ല തീരുമാനം ഇന്ത്യയിൽ ഫേസ്ബുക്കിന്റെ ബിജെപി പ്രീണനം ഈ അടുത്ത കാലത്ത് ഏറ്റവും കൂടതൽ ഉയർന്നു കേൾക്കുന്ന വിവാദമാണ്

ഫേസ്ബുക്കിന്റെ ഈ ബിജെപി പ്രീണന നിലപാടിന് എതിരെ ഇന്ത്യയിൽ ഉയർന്നു വന്ന പ്രതിഷേധം ഫലം കണ്ടു ഫേസ്ബുക്ക് നിയമങ്ങൾക് വിരുദ്ധമായി പ്രവർത്തിച്ച ബിജെപി നേതാവിന്റെ അകൗണ്ട് പൂട്ടി കയ്യിൽ കൊടുത്ത് ഫേസ്ബുക് ബിജെപി നേതാവ് ടി രാജയുടെ ഫേസ്ബുക് അക്കൗണ്ടിനാണ് ഇപ്പോൾ പൂട്ട് വീണിരിക്കുന്നത് വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കാൻ ഫേസ്ബുക്കിനെ ഉപയോഗിച്ചത് കൊണ്ടാണ് അദ്ദേഹത്തിന്റെ അക്കൗണ്ട് ഫേസ്ബുക് മരവിപ്പിച്ചത് ഫേസ്ബുക്കിന്റെ നിബന്ധനകൾ ലാഖിച്ചതിനാണ് നിരോധനം എന്നാണ് ഫേസ്ബുക് അറിയിച്ചിരിക്കുന്നത്

നേരെത്തെ ഫേസ്ബുക്കിന്റെ ബിജെപി പ്രീണനം വൻ വിവാദത്തിന് വഴി വെച്ചിരുന്നു അതിനെ തുടർന്ന് ഫേസ്ബുക്കിനോട് വിഷദീകരണം തേടാൻ ശശിതരൂർ ചെയർമാൻ ആയി പാർലമെന്റ് ഐടി വിഭാഗം തീരുമാനിച്ചിരുന്നു എന്നാൽ അതിനെതിരെ ബിജെപി ശക്തമായി രംഗത്ത് വന്നിരുന്നു വിവാദങ്ങൾക്കു വിരാമമിട്ടാണ് ഫേസ്ബുക്ക് ശക്തമായ നടപടികളിലേക്ക് ഇപ്പോൾ നീങ്ങുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here