ആലി മുസ്‌ലിയാരും വാരിയം കുന്നനും ഇന്ത്യക്കു വേണ്ടി ജീവത്യാഗം ചെയ്തവരുടെ പട്ടികയിൽ

0
26

ചാനൽ ചർച്ചകളിൽ വന്നിരുന്നു രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്തവരെ അധിക്ഷേപിച്ച കേരളത്തിലെ സംഘപരിവാർ തലയിൽ മുണ്ടിട്ടു ഓടുന്നു ആരെയാണോ ആക്ഷേപിച്ചത് ആരെയാണോ വർഗീയവാദി എന്ന് വിളിച്ചത് അവർ പ്രധാനമന്ത്രി പുറത്തിറക്കിയ പുസ്തകത്തിൽ രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്തവർ ഇതിനേക്കാൾ വലിയ നാണക്കേട് വേറെ ഇല്ല

രാജ്യത്തിന് വേണ്ടി ബ്രിട്ടീഷ് പട്ടാളത്തോടു പടപൊരുതി ജീവത്യാഗം ചെയ്തവരെ മതം നോക്കി ആക്ഷേപിക്കാനും പരിഹസിക്കാനും ചരിത്രത്തെ ഇല്ലായ്മ ചെയ്യാനും ശ്രമിച്ചവരും ചരിത്രത്തെ എങ്ങനെയൊക്കെ വളച്ചൊടിക്കാൻ ശ്രമിച്ചാലും ചീന്തി എറിയാൻ ശ്രമിച്ചാലും ചരിത്രം ചരിത്രമായി നിലകൊള്ളും ഇന്നലെ വരെ ചാനൽ ചർച്ചയിൽ വന്നിരുന്നു ആലി മുസ്‌ലിയാരെയും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും വർഗീയ വാദികളയും ദേശാദ്രോഹികളയും ചിത്രീകരിച്ചവർ പ്രധാനമന്ത്രി പുറത്തിറക്കിയ പുസ്തകത്തെയും ആ രീതിയിൽ ആക്ഷേപിക്കുമോ

ഡിക്ഷനറി ഓഫ് മാർട്ടിയെര്സ് ഇന്ത്യ ഫ്രീഡം സ്ട്രഗിൽ എന്ന് പേരിട്ടിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിരിക്കിയ ഈ പുസ്തകത്തിൽ ആണ് ആലികുട്ടി മുസ്‌ലിയാരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും രാജ്യത്തിന് വേണ്ടി പടപൊരുതിയവരുടെ പട്ടികയിൽ ഉള്ളത് കേരളത്തിലെ സംഘപരിവാർ നേതാക്കൾക്ക് തലയിൽ മുണ്ടിട്ടു ഓടേണ്ട അവസ്ഥയാണ് ഇപ്പോൾ വന്നിട്ടുള്ളത്

LEAVE A REPLY

Please enter your comment!
Please enter your name here