വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ധീരനെന്നു സാക്ഷാൽ നരേന്ദ്ര മോദി

0
41

ചരിത്രം ചരിത്രമായി നിലകൊള്ളും ഈ രാജ്യത്തിനു വേണ്ടി ജീവൻ നൽകിയവരുടെ ജീവത്യാഗം വെറുതെ ആകില്ല ബ്രിട്ടീഷ് പട്ടാളത്തിന് മുൻപിൽ വിരിമാറ് കാണിച്ചു നൽകി കണ്ണ് കെട്ടിയല്ല മുന്നിൽ നിന്നു നെഞ്ചിലേക്ക് വെടിവെക്കാൻ പറഞ്ഞ ധീരനെ സംഘപരിവാർ ദേശദ്രോഹി ആക്കിയത് സ്വഭാവികം മാത്രം

തങ്ങളുടെ കൂട്ടത്തിൽ ഒരാളുടെ പേര് പോലും പറയാൻ ഇല്ലാത്തവർക്ക് മറ്റുള്ളവരോട് നിരാശ തോന്നുന്നത് സ്വാഭാവികം മാത്രമാണ് എന്നാലും ചാനൽ ചർച്ചകളിൽ വന്നിരുന്നു കള്ളനെന്നും വർഗീയവാദി എന്നും വിളിച്ചവർക്ക് തലയിൽ മുണ്ടിട്ടോണ്ട് നടക്കേണ്ട ഗതികേടിലായിരിക്കുന്നു കൂട്ടത്തിൽ അലി അക്ബറിനും ചരിത്രത്തെ വളച്ചൊടിക്കാൻ പിരിവെടുത്തു സിനിമ പിടിക്കാൻ ഇറങ്ങിയതായിരുന്നു പാവം പണം ഒന്ന് തികഞ്ഞു കിട്ടിയതുമില്ല അതിനു മുൻപേ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പറഞ്ഞിരിക്കുന്നു വാരിയന്കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്‌ലിയാരും ധീര രക്തസാക്ഷിത്വം വഹിച്ചവർ എന്ന്

LEAVE A REPLY

Please enter your comment!
Please enter your name here