അറബികൾ അധികമായി ചൊല്ലാറുള്ള വളരെയധികം ശ്രേഷ്ഠമായ ദിഖ്‌ർ

0
112

ചില ദിഖ്‌റുകൾക്കു ലഭിക്കുന്നത് വളരെ വലിയ ശ്രേഷ്ഠതയാണ് നാം നിസ്സാരമായി കാണുന്ന ഈ ദിഖ്‌ർ നിത്യ ജീവിതത്തിൽ നാം പതിവാക്കിയാൽ ലഭിക്കുന്നത് വളരെ വലിയ പ്രതിഫലമാണ് നിത്യ ജീവിതത്തിൽ നാം പതിവാക്കാറുള്ള അൽഹംദുലില്ലാഹ് എന്ന ദിഖ്‌റിനു ഇത്രയും വലിയ പ്രതിഫലമോ അഹമദ് ബിനു ഹമ്പൽ(റ)ഇത്രയും വലിയ പ്രതിഫലം തന്റെ മരണത്തിന് ശേഷം നേടിയെടുത്തത് മഹത്തായ ഈ ചെറിയ ദിഖ്‌ർ ജീവിതത്തിൽ പതിവാക്കിയതിനു ശേഷമാണ് മഹാന്മാർ ഉന്നതിയിൽ എത്താൻ കാരണം ഈ ചെറിയ ദിഖ്‌ർ ജീവിതത്തിൽ പതിവാക്കിയത് കൊണ്ടാണ് മഹത്തായ ഈ ചരിത്രം കേട്ടാൽ അറിയാതെ നിങ്ങളും ഈ ദിഖ്‌ർ ജീവിതത്തിൽ പതിവാക്കും

LEAVE A REPLY

Please enter your comment!
Please enter your name here