ഇങ്ങനെയും ഉണ്ട് ഇന്ത്യയിലെ നിയമപാലകർ, കണ്ടു പഠിക്കട്ടെ ഉപകാര സ്മരണ നടത്തുന്ന ജഡ്ജിമാർ

0
49

ഇങ്ങനേയും ഉണ്ട് നീതിപാലകർ ഉദ്ധിഷ്ടകാര്യത്തിന് ഉപകാര സ്മരണ നടത്തുന്ന നീതിപാലകർ കണ്ടു പഠിക്കട്ടെ ഈ ജഡ്ജിയെ ഇന്ത്യൻ ഭരണസംഭിധാനം മലിനപ്പെട്ടിട്ടു വര്ഷങ്ങളായി എന്നിട്ടും പരമോന്നത നീതി പീഠത്തിൽ വിശ്വാസം അർപ്പിക്കുന്നവരാണ് ഇന്ത്യയിലെ സാധാരണ ജനങ്ങൾ ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന അപ്ത വാക്യമുള്ള ഇന്ത്യയുടെ നീതിപീഠം

എന്നാൽ ഈ അടുത്ത കാലത്ത് ഇന്ത്യൻ നീതി പീഠങ്ങളിൽ നിന്നും നാം കാണുന്നത് നീതി നിക്ഷേധത്തിന്റെ കഥകളാണ് രാജ്യത്തെ ഭരണഘടനയെ പോലും തകർക്കുന്ന പല തെറ്റായ നടപടികളിലും ഇന്ത്യൻ നീതി പീഠം നടത്തിയ ക്രൂരമായ നിസ്സംഗത രാജ്യത്തെ വളരെ വലിയ വിവാദത്തിനു തിരി കൊളുത്തിയിരുന്നു ഒട്ടനവധി സുപ്രധാന കേസ്സുകളിൽ നീതിപീഠം നീതി മറന്നത് വളരെ വലിയ വിവാദത്തിനും സുപ്രീം കോടതിയുടെ വിശ്വാസ്യതയെ പോലും മുറിവേൽപ്പിച്ചിരുന്നു എന്നാൽ ഇപ്പോൾ വാർത്താ മാധ്യമങ്ങളിൽ താരമായിരിക്കുകയാണ് ഈ ജഡ്ജി

ഇന്ത്യയിൽ ഇങ്ങനെയും നിയമപാലകർ ഉണ്ട് എന്നത് അഭിമാനമാണ് എന്നാണ് മുൻ ജഡ്ജി മാർക്കണ്ഡേയ കട്ജു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത് വൃദ്ധയായ സ്ത്രീക്ക് കേസ്സ് തീർപ്പാക്കാൻ തന്റെ ക്യാബിനിൽ നിന്നും ഫയലും എടുത്തു വരാന്തയിൽ ഇരിക്കുന്ന ജഡ്ജിയുടെ ചിത്രം സോഷ്യൽ മീഡിയകളിൽ വൈറലാണ്

LEAVE A REPLY

Please enter your comment!
Please enter your name here