ജീവിതത്തിൽ എത്ര വലിയ പ്രതിസന്ധി വന്നാലും ഈ ഒരു ദിഖ്‌ർ മതി

0
60

ഒരു ചെറിയ ദിഖ്‌ർ,ആ ദിഖ്‌ർ നിങ്ങൾ ചൊല്ലിയാൽ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിൽ നിന്നും പ്രയാസങ്ങളിൽ നിന്നും അല്ലാഹുവിന്റെ കാവൽ എപ്പോഴും നിങ്ങൾക്ക് ഉണ്ടാകും അത്രക്ക് ശ്രേഷ്ഠമാണു ഈ ദിഖ്‌ർ ദിഖ്‌റുകൾക്കു ജീവിതത്തിൽ വളരെ വലിയ പ്രാധാന്യമാണ് ഉള്ളത്,ദിഖ്‌റുകൾ അല്ലാഹുവിന്റെ സ്മരണയാണ് തീർച്ചയായും നാം അല്ലാഹുവിനെ സ്മരിക്കുമ്പോൾ അല്ലാഹുവിന്റെ സ്മരണ നമുക്കും ഉണ്ടാകും ജീവിതത്തിൽ എപ്പോഴും ഈ ദിഖ്‌ർ നിങ്ങൾ പതിവാക്കിയാൽ സഹിക്കാൻ കഴിയാത്ത ഒരു പ്രയാസവും അല്ലാഹു നിങ്ങളുടെ ജീവിതത്തിൽ നൽകില്ല അത്രയ്ക്ക് മഹത്തരമാണ് വിശുദ്ധ ഖുർആനിൽ വന്നു ഈ ദിഖ്‌ർ,ഹസ്ബ്നള്ളാഹു നിഹ്മൽ വകീൽ

LEAVE A REPLY

Please enter your comment!
Please enter your name here