പ്രശാന്ത് ഭൂഷൺ വീണ്ടും ഇന്ത്യയുടെ കയ്യടി നേടുന്നു

0
47

ദേശീയോഗ്രതനത്തിനും ഐക്യത്തിനും ആഹ്വാനം ചെയുന്നവരെ രാജ്യദ്രോഹികളാക്കുന്നതാണ് ഇന്ത്യയിലെ ഇന്നത്തെ ഭരണകർത്താക്കൾ ചെയ്ത് കൊണ്ടിരിക്കുന്നത് കയ്യടിച്ചു പോകുന്ന വാക്കുകളുമായി വീണ്ടും പ്രശാന്ത് ഭൂഷൺ അലിഗഡ് യൂണിവേഴ്സിറ്റിയിൽ ദേശീയ പൗരത്വ സമരവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രസംഗിച്ച ഡോക്ടർ കഫീൽഖാന് എതിരെ ദേശീയ സുരക്ഷാ നിയമം അനുസരിച്ചു അറസ്സ് ചെയ്തിരുന്നു

യോഗി സർക്കാർ പ്രതികാര നടപടിയുടെ ഭാഗമായിട്ടാണ് ഡോക്ടർ കഫീൽഖാന് എതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസ്സെടുത്തു അറസ്റ്റ് ചെയ്തത് എന്നാൽ ഖഫീൽഖാന്റെ കേസ്സ് പരിഗണിച്ച അലഹബാദ് ഹൈക്കോടതി യുപി സർക്കാരിന് എതിരെ രൂക്ഷമായ വിമർശനം ആണ് ഉന്നയിച്ചത് കഫീൽഖാന്റെ പ്രസംഗത്തിൽ എവിടയാണ് രാജ്യത്തിന് എതിരെ ശബ്ടിക്കുന്നത് എന്നാണ് കോടതി ചോദിച്ചത് കഫീൽ ഖാന്റെ പ്രസംഗത്തിൽ വിദ്വേഷമോ രാജ്യദ്രോഹമോ പരമായി ഒന്നുമില്ല മറിച്ചു ദേശീയോഗ്രതനത്തിനുള്ള ആഹ്വാനം മാത്രമാണ് പ്രസംഗത്തിൽ ഉള്ളത്

ടൈംസ് ഓഫ് ഇന്ത്യയുടെ കാർട്ടൂൺ പങ്ക് വെച്ചു കൊണ്ടാണ് പ്രശാന്ത് ഭൂഷൺ ഫാസിസ്റ്റ് ഭരണത്തിന് എതിരെ നിശിതമായ വിമർശനം ഉന്നയിച്ചത് രണ്ട് പോലീസുകാർ ദേശ സുരക്ഷാ നിയമത്തെ കുറിച്ച് ചോദിക്കുന്ന കാർട്ടൂൺ ആണ് പ്രശാന്ത് ഭൂഷൺ പങ്ക് വെച്ചു ചോദിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here