ഇസ്‌ലാമിനെ അറിയാതെ പൊട്ടത്തരം വിളിച്ചു പറഞ്ഞ ജനം ടിവിക്കു ഉണ്ണികൃഷ്ണൻ നൽകിയ ഉഗ്രൻ മറുപടി

0
385

ഇസ്‌ലാം എന്താണ് എന്ന് അറിയില്ല സാമാന്യ ബോധം പോലും ഇല്ലാതെ പൊതു സമൂഹത്തിനു മുന്നിൽ ഇസ്‌ലാമിനെ അവഹേളിക്കാൻ ശ്രമിച്ച ജനം ടിവിക്കും ചിത്ര എന്ന സഹോദരിക്കും ഉണ്ണികൃഷ്ണൻ എന്ന സഹോദരൻ നൽകിയ വൈറലായ മറുപടി ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗമാണ്

ഈ അടുത്ത് ജനം ടിവി ഒരു ഡിബേറ്റ് സംഘടിപ്പിക്കുക ഉണ്ടായി അത് മറ്റൊന്നും അല്ല ഇസ്‌ലാം സവീകരിക്കാൻ മനസ്സ് കൊണ്ട് ആഗ്രഹിച്ചവരുടെ തുറന്നു പറച്ചിൽ അതിൽ വന്നിരുന്നു ചിത്ര എന്ന സഹോദരി പറഞ്ഞ വാക്കുകൾക്ക് മറുപടി ആയിട്ടാണ് ഉണ്ണികൃഷ്ണൻ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മറുപടി നൽകിയിരിക്കുന്നത് ഇസ്‌ലാം തലയ്ക്കു പിടിച്ചത് കൊണ്ട് പെറ്റമ്മയോടു പോലും വെറുപ്പ് ആയി അച്ഛൻ ഹോസ്പിറ്റലിൽ അഡ്മിറ്റാണ് എന്നറിഞ്ഞപ്പോൾ പോലും മനസ്സിൽ ഒരു അനുകമ്പയും തോന്നിയില്ല അങ്ങനെ ഒത്തിരി പൊട്ടത്തരങ്ങൾ

ഇസ്‌ലാമിനെ കുറിച്ച് ഒരു ശതമാനം എങ്കിലും മനസ്സിലാക്കി എങ്കിൽ ഇതുപോലത്തെ പൊട്ടത്തരം വിളിച്ചു പറയില്ല അതിനു മറുപടി ആണ് ഇസ്‌ലാം സ്വീകരിച്ച ഹൈന്ദവ വിശ്വാസിയായ ഉണ്ണികൃഷ്ണൻ നൽകിയിരിക്കുന്നത് ഉണ്ണികൃഷ്ണൻ പറയുന്ന വാക്കുകൾ ഓരോ മുസ്ലിമും ജനം ടിവിയിലെ സംഘപരിവാർ ആളുകളോട് പറയാനുള്ളത് ഇസ്ലാമിൽ ഏറ്റവും മഹത്വരമാണ് മാതാപിതാക്കൾ

LEAVE A REPLY

Please enter your comment!
Please enter your name here