പ്രതികരണങ്ങളെ ഭയക്കുന്ന പ്രധാനമന്ത്രി,പരിഹസിച്ചു ശശി തരൂർ

0
46

പ്രതികരണങ്ങളെ എന്നും ഭയപ്പെടുന്ന വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അങ്ങോട്ടുള്ള വിമർശനങ്ങളെ അദ്ദേഹം ഒരിക്കലും ഉൾക്കൊള്ളാറില്ല എന്നതാണ് സത്യം അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ശശി തരൂർ ഇപ്പോൾ പങ്ക് വെച്ചിരിക്കുന്നത് പ്രധാനമന്ത്രി പ്രതികരണങ്ങളെ ഭയക്കുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണ സഹിതം പൊളിച്ചടുക്കി ശശി തരൂർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാൻകിബാത്ത് വീഡിയോക്കും യൂട്യൂബ് വീഡിയോക്കും എതിരെ രൂക്ഷമായ പ്രതികരണമാണ് സോഷ്യൽ മീഡിയകളിൽ ലഭിച്ചു കൊണ്ടിരിക്കുന്നത് വിഡിയോക്ക് കുറഞ്ഞ സമയത്തിനുള്ളിൽ ലൈക്കുകളെക്കാൾ ഡിസ് ലൈക്കുകൾ ലഭിച്ചത് വളരെ അതികം ചർച്ചാ വിഷയം ആയിരുന്നു രാജ്യം അസാധരണമായ പ്രതിസന്ധികളെ നേരിടുമ്പോൾ പ്രാധനമന്ത്രി മൈലുകളെ തീറ്റുന്നതും നടൻ പട്ടികളെ കുറിച്ചും വാചാലമാകുന്നതിനു എതിരെ ശക്തമായ പ്രതിഷേധം ആണ് സോഷ്യൽ മീഡിയകളിൽ ഉയർന്നു വന്നത്

എന്നാൽ ഇപ്പോൾ പ്രധാനമന്ത്രിയുടെ വീഡിയോകൾക്കു ഡിസ് ലൈക്ക് ബട്ടനും കമന്റും ഓഫ് ചെയ്തതിനു എതിരെ പരിഹസിച്ചു രംഗത്ത് വന്നിരിക്കുകയാണ് ശശി തരൂർ ചിത്രങ്ങൾ സഹിതമാണ് ശശി തരൂർ നോ കൊസ്ട്യൻ ഫോർ ബിജെപി എന്ന ഹാഷ്ടാഗിൽ പങ്ക് വെച്ചിരിക്കുന്നത് മാൻകി ബാതിനു രൂക്ഷമായ പ്രതികരണം ആണ് ജനങ്ങളിൽ നിന്നും ലഭിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here