ലോകം കണ്ടതിൽ വെച്ചു ഏറ്റവും മോശം സർക്കാരാണ് ഇപ്പോൾ ഇന്ത്യ ഭരിക്കുന്നത്

0
78

ലോകം കണ്ടതിൽ വെച്ചു ഇന്ത്യ കണ്ടതിൽ വെച്ചു ഏറ്റവും മോശം സർക്കാരാണ് ഇപ്പോൾ ഇന്ത്യ ഭരിക്കുന്നത് വീണ്ടും പ്രശാന്ത് ഭൂഷൺ കോടതിയലക്ഷ്യം എന്ന ഉമ്മാക്കി കാണിച്ചു നിശ്ശബ്ദനാക്കാൻ പരിശ്രമർക്ക് വീണ്ടും ശക്തമായ പ്രതിഷേധവുമായി പ്രശാന്ത് ഭൂഷൺ

ദി കിന്റിനു നൽകിയ അഭിമുഖത്തിൽ ആണ് പ്രശാന്ത് ഭൂഷൺ കേന്ദ്രത്തിനു നേരെ വീണ്ടും ആഞ്ഞടിച്ചത് രാജ്യത്തെ പ്രധാനമന്ത്രി തന്നെ വിഡ്ഢിത്വം പ്രചരിപ്പിക്കുകയാണ് കാലാവസ്ഥ വ്യതിയാനം എന്ന് ഒന്നില്ലന്ന് പ്രചരിപ്പിക്കുന്നു ഗണപതിയുടെ തുമ്പിക്കൈ പ്ലാസ്റ്റിക് സർജറി ആണെന്നു പ്രചരിപ്പിക്കുന്നു ഗോ കൊറോണ ഗോ എന്ന് പറഞ്ഞാൽ കൊറോണ നശിക്കും എന്ന് പ്രചരിപ്പിക്കുന്നു ഇതെല്ലാം ഈ രാജ്യത്തെ ജനങ്ങളോട് ഉള്ള യുദ്ധ പ്രഖ്യാപനം ആണ് പ്രധാനമന്ത്രി തന്നെ വിഡ്ഢിത്തം പ്രചരിപ്പിക്കാൻ മുന്നിൽ നിൽക്കുന്നു

രാജ്യം അല്ല ലോകം തന്നെ കണ്ടിട്ടില്ല ഇതുപോലത്തെ വിഡ്ഢിത്വം പ്രചരിപ്പിക്കുന്ന ഒരു സർക്കാരിനെ കോടതി വിധിച്ച ഒരു രൂപ പിഴ അടക്കും ജയിലിൽ അടക്കാൻ ആയിരുന്നു വിധി എങ്കിൽ ജയിലിൽ പുസ്തകങ്ങളുമായി തന്റേതായ ലോകം ഉണ്ടാക്കി എടുത്തെന്ന പല വിഭാഗത്തിൽ ഉള്ള ആളുകളുമായി സഹകരിക്കമായിരുന്നു പ്രശാന്ത് ഭൂഷൺ പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here