സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ച ബിജെപി നേതാവിന് ക്ഷേത്ര അധികാരികളുടെ താക്കീത്

0
69

ഹൈന്ദവ മുസ്ലിം സംഘർഷത്തിന് തിരി കൊളുത്താൻ പോയ ബിജെപി നേതാവിനെ കണ്ടം വഴി ഓടിച്ചു ക്ഷേത്രം അധികാരികളും പ്രദേശത്തെ ഹൈന്ദവ സമൂഹവും വളരെ സൗഹർദപരമായി വസിക്കുന്നവരാണ് ഹൈന്ദവ വിശ്വാസികളും മുസ്ലീങ്ങളും എന്നാൽ ചുളുവിൽ അവിടെ ഒരു സംഘർഷത്തിലേക്കു കൊണ്ട് പോകാൻ ശ്രമിച്ച നേതാവിനെ കയ്യോടെ പൊക്കി താകീതും നൽകിയിരിക്കുകയാണ് അവിടത്തെ ജനങ്ങൾ

പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലാണ് സംഭവം നടക്കുന്നത് ബിജെപി നേതാവും എംപിയുമായ അർജുൻ സിങാണ് ഇവിടെ ചുളുവിൽ ഒരു സംഘർഷം ഉണ്ടാകാൻ ശ്രമിച്ചത് ജില്ലയിലെ തന്നെ പ്രശസ്തമായ കാളീ ക്ഷേത്രം ഒരു മത വിഭാഗത്തിൽ പെട്ട ആളുകൾ നശിപ്പിച്ചു എന്നായിരുന്നു ഇയാൾ പ്രചരിപ്പിച്ച വ്യാജ വാർത്ത എന്നാൽ ഇയാളുടെ വിദ്വേഷ പ്രചരണം ശ്രദ്ധയിൽ പെട്ട ഉടനെ തന്നെ ഇയാളുടെ വാദങ്ങൾ തള്ളി രംഗത്ത് വരികയായിരുന്നു

ക്ഷേത്രം ഒരു വിഭാഗം ആളുകൾ തകർത്തു എന്നും ഇവരെ സംരക്ഷിക്കുന്നത് മമത ബാനർജി ആണ് എന്നും ഇതിലൂടെ മമത ബാനർജിയുടെ ജിഹാദി സ്വഭാവം ആണ് വെളിവായിരിക്കുന്നത് എന്നൊക്കെയായിരുന്നു ട്വിറ്ററിലെ ഇയാളുടെ വാക്കുകൾ എന്നാൽ ഇയാൾക്ക് എതിരെ ക്ഷേത്ര ഭാരവാഹികൾ തന്നെ രംഗത്ത് വരികയും ഇയാൾക്ക് എതിരെ കേസ്സ് നൽകുകയും ചെയ്ത്

LEAVE A REPLY

Please enter your comment!
Please enter your name here