പലവിധ കടങ്ങൾ കൊണ്ട് പ്രയാസപ്പെടുന്നവരാണ് നാം ഓരോരുത്തരും കടം പകലിൽ മാനവും രാത്രിയിൽ ഉറക്കവും നഷ്ടപ്പെടുത്തുന്നു കടത്തിൽ നിന്നും സൂക്ഷിക്കാൻ പ്രവാചകൻ പോലും നമ്മെ പഠിപ്പിച്ചതാണ് കടങ്ങൾ വീടുവാൻ പ്രവാചകൻ മുഹമ്മദ് നബി (സ)പഠിപ്പിച്ച മഹത്തായ ദിഖ്ർ പലവിധ കടങ്ങൾ കൊണ്ട് പ്രയാസപ്പെടുന്നവർ മഹത്തായ ഈ ദിഖ്ർ ചൊല്ലിക്കോ മഗ്രിബ് നിസ്കാരം കഴിഞ്ഞു സുന്നത്ത് നിസ്കാരത്തിനു മുൻപാണ് പണ്ഡിതന്മാർ പഠിപ്പിച്ച ഈ ദിഖ്ർ ചൊല്ലാനുള്ളത്,ഇത് കൊണ്ട് പ്രത്യേകിച്ച് ചിലവൊന്നും ഇല്ലലോ അല്ലാഹുവിൽ അർപ്പിച്ചു ഒന്ന് നിങ്ങൾ ശ്രമിച്ചു നോക്കൂ അല്ലാഹു നമ്മുടെ കടങ്ങൾ പെട്ടന്ന് വീടുവാനുള്ള ഒരു വഴി തുറന്നു നൽകട്ടെ ആമീൻ