കരിപ്പൂരിൽ പ്രിയതമയെയും കുഞ്ഞിനേയും നഷ്ടപ്പെട്ട ഭർത്താവ് ചെയ്തത് കണ്ടോ

0
73

മലയാളികളെ മാത്രമല്ല രാജ്യത്തെ തന്നെ കരയിപ്പിച്ച സംഭവം ആയിരുന്നു കരിപ്പൂർ വിമാന അപകടം ഒത്തിരി സ്വപ്നങ്ങളുമായി വിദേശത്ത് നിന്നും നാട്ടിലേക്കു മടങ്ങിയവർ സഞ്ചരിച്ച എയർ ഇന്ത്യ വിമാനം ലാൻഡിംഗ് ചെയ്യാൻ ശ്രമിക്കുമ്പോൾ റൺവെയിൽ നിന്നും തെന്നിമാറി രണ്ടായി പിളർന്നു അപകടത്തിൽ പെട്ടവർ

അതിൽ ഒരാളായിരുന്നു സാഹിറ ബാനു അപകടത്തിൽ സാഹിറ ബാനുവും കുഞ്ഞും മരണപ്പെട്ടിരുന്നു രണ്ട് മക്കൾ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തിരുന്നു മുജീബ് റഹ്മാൻ എന്ന സഹോദരൻ ഫേസ്ബുക്കിൽ കുറിച്ച വരികൾ ആരുടേയും കണ്ണ് നിറയിക്കുന്നതാണ് ഇന്നലെ വീട്ടിൽ വന്ന അതിഥികൾ എന്നെ ഏറെ സന്തോഷിപ്പിച്ചു ഒരു വിശ്വാസി എന്ന നിലയിൽ ഏറെ അഭിമാനവും ആത്മ വിശ്വാസവും എന്നിൽ ഉണർത്തി കരിപ്പൂരിൽ ഉണ്ടായ ദുരന്തത്തിൽ നാഥനിലേക്ക് യാത്രയായ സാഹിറ ബാനുവിനെയും പത്തു മാസം പ്രായമുള്ള അസം മുഹമ്മദിനെയും നിങ്ങൾ ഓർക്കുന്നില്ലേ

ഇന്നലെ വീട്ടിൽ വന്നത് സാഹിറ ബാനുവിന്റെ ഭർത്താവും തിരികെ ഏൽപ്പിച്ചു പോയ എട്ടു വയസ്സുകാരൻ ലഹാൻ മുഹമ്മദ്‌ നാല് വയസ്സുകാരി മറിയം സാഹിറ ബാനുവിന്റെ വാപ്പയും സഹോദരനും ആണ് അവർ വീട്ടിലേക്കു വന്നത് തന്റെ പ്രിയതമയുടെ ബാഗുമായിട്ടാണ്

LEAVE A REPLY

Please enter your comment!
Please enter your name here