ഭാര്യയും ഭർത്താവും നിർബന്ധമായും സുബ്ഹി നിസ്കാരത്തിന് മുന്നേ ചെയ്യേണ്ട കാര്യങ്ങൾ

0
167

കുടുംബ ജീവിതത്തിൽ ബർക്കത്ത് വേണമോ കുടുംബത്തിൽ ഐശ്വര്യം വേണമോ ദാമ്പത്യ ജീവിതത്തിൽ മാധുര്യം കൂടണമോ ഭാര്യയും ഭർത്താവും നിർബന്ധമായും സുബ്ഹി നിസ്കാരത്തിന് മുൻപേ ചെയ്യേണ്ട കാര്യം ദാമ്പത്യ ജീവിതത്തിൽ സന്തോഷം ആഗ്രഹിക്കാത്തവർ ആരും ഉണ്ടാകില്ല ഈ ഒരു കാര്യം ജീവിതത്തിൽ നിങ്ങൾ പതിവാക്കി നോക്കൂ തീർച്ചയായും ജീവിതത്തിൽ വളരെയധികം മാറ്റങ്ങൾ കാണാം മഹാനായ പ്രവാചകൻ മുഹമ്മദ്‌ നബി (സ)തന്റെ ഭാര്യമാരെ സുബ്ഹി നിസ്കാരത്തിന് മുൻപേ വിളിച്ചുണർത്തി തഹജ്ജുദ് നിസ്കരിക്കൽ പതിവാക്കിയിരുന്നു സുബ്ഹിക്ക് ബാങ്ക് വിളിക്കുന്നത് വരെ ഉറങ്ങുന്നവർ കേൾക്കാതെ പോകരുത് ഈ പ്രസംഗം ജീവിതത്തിൽ വളരെയധികം മാറ്റങ്ങൾ വരുത്താൻ കഴിയും ഈ കാര്യം കൊണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here