ഖത്തറിൽ വിശുദ്ധ ഖുർആനിനെ സ്നേഹിച്ച ക്ളീനിങ് തൊഴിലാളിക്ക് അല്ലാഹു നൽകിയ സൗഭാഗ്യം

0
351

വിശുദ്ധ ഖുർആൻ ഒരു അത്ഭുതമാണ് ഖുർആനിനെ ഇഷ്ടപ്പെടുന്നവർക്കും അതിനെ ആദരിച്ചവർക്കും ജീവിതത്തിൽ ഒരിക്കലും നിരാശരാകേണ്ടി വരില്ല അല്ലാഹുവിന്റെ കലാം ഒരു അത്ഭുതമാണ് ആ അത്ഭുതം തിരിച്ചറിഞ്ഞാൽ ജീവിതത്തിൽ വളരെ വലിയ മാറ്റങ്ങൾ വരുത്തും അങ്ങനത്തെ ഒരു മഹാ അനുഗ്രഹം ഖത്തറിൽ ക്ളീനിംഗ് ജോലി നോക്കിയിരുന്ന ഈ മനുഷ്യനെ തേടിയെത്തി

ഖത്തറിൽ ഒരു മസ്ജിദിൽ ക്ളീനിങ് ജോലി ചെയ്ത് കൊണ്ടിരുന്ന ഷലവി സിറാജ് എന്ന ഉഗാണ്ടൻ സഹോദരന്റെ ജീവിതത്തിൽ വരുത്തിയ മാറ്റം വളരെ വലുതാണ് ഹാഫിലാണ് ഷലവി സിറാജ് ജോലി തേടിയാണ് ഖത്തറിൽ എത്തുന്നതും പള്ളിയിൽ ക്ളീനിങ് ജോലിയിൽ പ്രവേശിക്കുന്നതും ഒരിക്കൽ പള്ളി ക്ളീൻ ആക്കുന്നതിനു ഇടയിൽ അവിചാരിതമായി മനോഹരമായി ഖുർആൻ പാരായണം ചെയുക ഉണ്ടായി ആ സമയത്ത് പള്ളിയിൽ ഉണ്ടായിരുന്ന മറ്റൊരാൾ അത് മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു

വിശുദ്ധ ഖുർആൻ ഇത്രയും മനോഹരമായി പാരായണം ചെയ്യുന്ന ക്ളീനിംഗ്‌ തൊഴിലാളിയോ സോഷ്യൽ മീഡിയയിൽ വൈറലായ ആ വീഡിയോ ഷലവി സിറാജിന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ചു ഷലവി സിറാജ് പറയുന്ന ഒരു വാക്കുണ്ട് നിങ്ങൾ എത്രമാത്രം തിരക്കുകൾ ഉണ്ടങ്കിക്കും അല്ലാഹുവിന്റെ സ്മരണ എപ്പോഴും നിങ്ങൾ നിലനിർത്തുക തീർച്ചയായും വിജയം നിങ്ങളിലേക്കു തേടിയെത്തും

LEAVE A REPLY

Please enter your comment!
Please enter your name here