പബ്‌ജിയും ടിക്ടോക്കും നിരോധിച്ചത് കൊണ്ട് ചൈനയുടെ അധിനിവേശത്തെ തടയാൻ കഴിയുമോ

0
165

ദേശീയ മാധ്യമമായ എൻഡിടിവി പുറത്തു വിട്ട ചിത്രത്തിൽ ഇന്ത്യയുടെ ഭൂപ്രദേശങ്ങളിൽ കടന്ന് കയറി നിൽക്കുന്ന ചൈനീസ് സൈന്യത്തിന്റെ ചിത്രങ്ങൾ,അവരുടെ കൈകളിൽ കുന്തങ്ങൾ അത്യാധുനിക റൈഫിൾ ഉപയോഗിച്ച് ആകാശത്തേക്ക് വെടി ഉതിർക്കുന്ന ചിത്രങ്ങൾ പബ്‌ജി നിരോധിച്ചത് കൊണ്ടോ ടിക്ടോക് നിരോധിച്ചത് കൊണ്ടോ കാര്യമില്ല ശക്തമായ ഇടപെടൽ ആണ് ഈ കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടാക്കാനുള്ളത്

LEAVE A REPLY

Please enter your comment!
Please enter your name here