ജീവിതത്തിൽ എത്ര കിട്ടിയാലും തികയാത്ത അവസ്ഥ ദാരിദ്ര്യം വിട്ടു മാറുന്നില്ല,അസുഖങ്ങൾ ഒന്നിന് പിറകെ ഒന്നായി ജീവിതത്തിലേക്ക് കടന്ന് വരുന്നു ലോകത്തിന്റെ നായകൻ ജീവിതത്തിൽ പകർത്താൻ പഠിപ്പിച്ചു തന്ന ഈ നാല് കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇതിൽ നിന്നെല്ലാം പരിഹാരം ജീവിതത്തിൽ ഉണ്ടാകും,ചെറിയ കാര്യങ്ങൾ നാം നിസ്സാരമായി കാണുന്ന പല കാര്യങ്ങളുമാണ് നമ്മുടെ ജീവിതത്തിൽ നിന്നും അല്ലാഹു ബർക്കത്തിനെ തടയുന്നത് ജീവിതത്തിൽ ബർക്കത്ത് ഇല്ല എങ്കിൽ ജീവിതത്തിൽ പലവിധ പ്രയാസങ്ങൾ ഒന്നൊന്നായി നമ്മളെ പിടികൂടും അല്ലാഹുവിന്റെ റസൂൽ (സ)ജീവിതത്തിൽ പകർത്താൻ പഠിപ്പിച്ചു തന്ന ഈ കാര്യങ്ങൾ ഇന്ന് തന്ന ജീവിതത്തിൽ പ്രവർത്തികമാകൂ