ഫലം ലഭിക്കാതെ വന്നതോട് കൂടി ഖത്തർ ഉപരോധം അവസാനിപ്പിക്കുന്നു

0
1030

സഹോദര രാജ്യങ്ങൾ കര വ്യോമ പാതകൾ ഉപരോധം ഏർപ്പെടുത്തിയപ്പോൾ ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റ ഖത്തർ പിന്നെ അങ്ങോട്ട് എല്ലാ മേഖലകളിലും സ്വയം പര്യാപ്തത നേടുന്ന കാഴ്ചയാണ് ലോകം കണ്ടത് തകർന്നു തങ്ങളുടെ കാൽക്കലേക്കു വീഴുമെന്ന് കരുതിയവർക്ക് മുന്നിൽ ലോകം കണ്ട ഏറ്റവും നല്ല ഭരണാധികാരിയായി ഖത്തർ ഭരണാധികാരി മാറുകയായിരുന്നു 2017 ജൂണിൽ ആയിരുന്നു സൗദി അറേബ്യ ബഹ്‌റൈൻ ഈജിപ്ത് യുഎഇ തുടങ്ങിയ രാജ്യങ്ങൾ ഖത്തറിന് എതിരെ ഉപരോധം ഏർപ്പെടുത്തിയത് എന്നാൽ രണ്ട് വർഷങ്ങൾക്കു ഇപ്പുറം യാതൊരു മാറ്റവും ഇല്ലാതെ ഖത്തർ നിൽക്കുമ്പോൾ സ്വയം ഉപരോധം പിൻവലിക്കാൻ ഉള്ള ഒരുക്കത്തിലാണ് ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here