വായടക്കാൻ അർണബിനോട് ഡൽഹി ഹൈക്കോടതി

0
55

സംഘപരിവാർ മാധ്യമ പ്രവർത്തകൻ കെട്ടിച്ചമച്ച വാർത്തകൾ കൊണ്ട് സംഘപരിവാറിന്റെ കുഴലൂത്തുകാരനായി മാറിയ അർണബ് ഗോസ്വാമിയോട് വായടക്കാൻ ഡൽഹി ഹൈക്കോടതി സമാന്തര മാധ്യമ വിചാരണ വേണ്ട ശശി തരൂരുമായി ബന്ധപ്പെട്ട പരിപാടികൾ നിർത്തി വെക്കാനും ഡൽഹി ഹൈക്കോടതി റിബ്ബപ്ലിക് ടിവി അവതാരകൻ അർണബ് ഗോസ്വാമിക്കു എതിരെ വ്യക്തിഹത്യ നടത്തുന്നു എന്നാരോപിച്ചു ശശി തരൂർ സമർപ്പിച്ച ഹർജിയിൽ ആണ് ഹൈക്കോടതിയുടെ സുപ്രധാന ഇടപെടൽ

തങ്ങളുടെ കയ്യിൽ തെളിവുകൾ ഉണ്ട് എന്ന് ചൂണ്ടികാണിച്ച റിബ്ബപ്ലിക് ടിവി അഭിഭാഷകയുടെ അവകാശ വാദത്തെയും കോടതി രൂക്ഷമായ ഭാക്ഷയിൽ വിമർശിച്ചു തെളിവുകൾ പരിശോധിക്കാനും ശേഖരിക്കാനും കോടതികൾ ഉണ്ട് അത് മാധ്യമ വിചാരണക്കു എടുക്കേണ്ട കാര്യമില്ല അന്വേഷണം നടന്നു കൊണ്ടിരിക്കുമ്പോൾ ഒരാളെ കുറ്റവാളി എന്ന് എങ്ങനെയാണ് നിങ്ങൾ മുദ്ര കുത്തുന്നത് കേസ്സിന്റെ വിചാരണ തീരുന്നത് വരെ യാതൊരു മാധ്യമ ചർച്ചയും പാടില്ല

LEAVE A REPLY

Please enter your comment!
Please enter your name here