പാവങ്ങളോട് ഈ ചതി വേണ്ടായിരുന്നു സാറന്മാരെ..

0
288

കണ്ണൂരിലാണ് മനുഷ്യ മനസ്സാക്ഷിയെ തന്നെ ഞെട്ടിപ്പിക്കുന്ന ഈ സംഭവം ഉണ്ടായിരിക്കുന്നത് കുത്തക മുതലാളിമാർ അല്ല അന്നന്നു കിട്ടുന്നത് കൊണ്ട് കുടുംബം പോറ്റുന്ന പാവങ്ങളോട് തന്നെ വേണമായിരുന്നോ സാർ ഈ പരാക്രമം ലോക്ഡൗൺ കാരണം ഒട്ടുമിക്ക ആളുകളും വളരെയധികം പ്രയാസത്തിലാണ് ചെറുകിട കർഷകർ കച്ചവടം ഇല്ലാതെ ദാരിദ്ര്യത്തിലാണ് കണ്ണൂർ മാർക്കറ്റിൽ അൻപതു വയസ്സുകാരനായ ഷാജി പലരുടെയും കയ്യിൽ നിന്നും പണം കടം വാങ്ങി ഫ്രൂട്സ് കച്ചവടം നടത്തിയിരുന്നു, പോലീസുകാർക്ക് വേണമെങ്കിൽ പറഞ്ഞു കാര്യങ്ങൾ മനസിലാക്കാം ആയിരുന്നു എന്നാൽ അവർ ചെയ്തത് ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്ത സംഭവമാണ് കണ്ടു നോക്കൂ ആ സംഭവം

LEAVE A REPLY

Please enter your comment!
Please enter your name here