എത്ര വലിയ പ്രയാസവും മാറ്റാൻ കഴിയുന്ന മഹത്തായ സൂറത്ത്

0
178

ജീവിതത്തിൽ പ്രയാസങ്ങളും പ്രതിസന്ധികളും കൊണ്ട് വിഷമിക്കുന്നവരാണ് നാം ഓരോരുത്തരും എത്ര വലിയ വിഷങ്ങൾ ജീവിതത്തിൽ വന്നാലും അതെല്ലാം മാറുവാൻ കാരണമാകുന്ന മഹത്തായ ഒരു സൂറത്ത്, ഖുർആൻ കൊണ്ട് മാനസിക പ്രയാസങ്ങൾ മാറിയില്ല എങ്കിൽ ജീവിതത്തിൽ മറ്റൊന്ന് കൊണ്ടും ആ പ്രയാസങ്ങൾ മാറില്ല മഹാന്മാർ പഠിപ്പിച്ച മഹത്തായ ഈ സൂറത്ത് ജിവിതത്തിൽ പതിവാക്കിയാൽ എത്ര വലിയ മാനസിക പ്രയാസങ്ങൾ നമുക്ക് ഉണ്ടങ്കിലും അതെല്ലാ മറ്റുവാൻ മഹത്തായ ഈ സൂറത്തിനു കഴിയും

LEAVE A REPLY

Please enter your comment!
Please enter your name here