കേന്ദ്ര സർക്കാരിന്റെ പുതിയ തന്ത്രം ഞെട്ടിക്കുന്നത്

0
145

രാജ്യത്തെ മുസ്ലീങ്ങളെ രണ്ടാംകിട പൗരന്മാരായി മുദ്ര കുത്തുന്ന ദേശീയ പൗരത്വ നിയമത്തിനു എതിരെ ജാതിമത ഭേതമന്യേ മതേതര വിശ്വാസികളായ ജനങ്ങൾ രംഗത്ത് വന്നിരുന്നു എന്നാൽ അതിന്റെ പേരിൽ സംഘപരിവാർ മെനഞ്ഞ തന്ത്രം മതേതര വിശ്വാസികളെ ഞെട്ടിക്കുന്ന കാര്യമാണ് പൗരത്വ സമരത്തിന് എതിരെ സംഘപരിവാർ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഡൽഹി കലാപം എന്നിട്ടും അതിന്റെ പേരിൽ അറസ്റ്റ് ചെയ്യുന്നത് ദേശീയ പൗരത്വ സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളെയും ആക്ടിവിസ്റ്റുകളെയുമാണ്

കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ അതിന്റെ മറവിൽ പൗരത്വ സമരത്തിൽ പങ്കെടുത്തവരെ അറസ്റ്റ്‌ ചെയ്യാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു കേന്ദ്ര സർക്കാർ,ഇപ്പോൾ ഇതാ ഡൽഹി കലാപത്തിന്റെ പേരിൽ പ്രതി ചേർക്കപ്പെട്ടവരുടെ പേരുകൾ കൂടി പുറത്ത് വരുന്നതോടു കൂടി സംഘപരിവാർ തന്ത്രം ഒന്ന് കൂടി പകൽ വെളിച്ചം പോലെ വ്യക്തമാവുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here