എന്ത് കൊണ്ട് സംഘപരിവാർ ഉമർ ഖാലിദിനെ ഇത്രമാത്രം ഭയക്കുന്നു

0
120

വിദ്യാർത്ഥി നേതാവ്,തീപ്പൊരി പ്രസംഗികൻ ഉമർ ഖാലിദ് എന്ന ജെഎൻയു വിദ്യാർത്ഥി നേതാവിനെ എന്ത് കൊണ്ടാണ് സംഘപരിവാർ ഇത്രമാത്രം ഭയക്കുന്നത് രാജ്യദ്രോഹവും തീവ്രവാദി പട്ടവും ചാർത്തി കൊടുത്തത് എട്ടു നിലയിൽ പൊട്ടി ഒടുവിൽ വധിക്കാൻ പോലും പരിശ്രമിച്ച ദേശീയ പൗരത്വ സമര നായകനെ അറിയണം നമ്മൾ,ഡൽഹി കലാപത്തിൽ പേര് ചേർത്ത് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്‌ത ഈ വിദ്യാർത്ഥി നേതാവിനെ സംഘപരിവാർ ഭരണകൂടം എത്രമാത്രം ഭയക്കുന്നു എന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണം

ഡൽഹി പൊലീസാണ് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തത് ഈ പ്രതി പട്ടികയിൽ സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ളവരുടെ പേരുകൾ ഉണ്ട് ഇത് ആദ്യമായിട്ടല്ല ഉമർ ഖാലിദിനു എതിരെ മോദി സർക്കാരിന്റെ പോലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത് പല തവണ കുടുക്കാൻ പദ്ധതികൾ ഇട്ടിരുന്നു എങ്കിലും അതെല്ലാം പരാജയപ്പെടുകയാണ് ചെയ്തത്

LEAVE A REPLY

Please enter your comment!
Please enter your name here