സൂറത്ത് കാഫിറൂൻ, നമുക്ക് അറിയാത്ത അത്ഭുത ഗുണങ്ങൾ

0
324

വിശുദ്ധ ഖുർആൻ അത്ഭുതമാണ് ഖുർആനിലെ ഓരോ സൂറത്തിനും അതിന്റെതായ മഹത്വം ഉണ്ട് വിശുദ്ധ ഖുർആനിലെ ചെറിയ സൂറത്തുകളിൽ ഒന്ന് എന്നാൽ ഈ സൂറത്തിന്റെ മഹത്വത്തെ കുറിച്ച് നമ്മളിൽ പലർക്കും അറിയില്ല പ്രവാചകൻ മുഹമ്മദ്‌ നബി (സ)തങ്ങൾ തന്റെ സ്വഹാബത്തിനോട് നിത്യവും ഓതാൻ കൽപ്പിച്ച സൂറത്ത് ഈ സൂറത്ത് നമുക്ക് പലർക്കും കാണാപാഠം ആണെങ്കിലും ഇതിനെ നാം നിസ്സാരമായി കാണാറുണ്ട് എന്നാൽ ഈ സൂറത്ത് നിത്യ ജീവിതത്തിൽ പതിവാക്കിയാൽ ലഭിക്കുന്ന അനുഗ്രഹങ്ങൾ അനവധിയാണ്

വിശുദ്ധ ഖുർആനിലെ നാളിലൊന്നു ഓതിയ പ്രതിഫലം കൂട്ടും ഈ സൂറത്തിനു നമുക്ക് പലർക്കും കാണാപാഠംമാണ് മഹത്തായ ഈ സൂറത്ത് ഈ സൂറത്ത് പതിവാക്കിയാൽ പിശാജിന്റെ ദുർബോധനത്തിൽ നിന്നും നമുക്ക് കാവൽ ലഭിക്കും കൂടാതെ എത്ര വലിയ മാനസിക പ്രയാസങ്ങൾ ഉണ്ടങ്കിലും ഈ സൂറത്ത് പതിവാക്കിയാൽ അതിൽ നിന്നെല്ലാം മോചനം നമുക്ക് ലഭിക്കും

മഹാനായ ഇബ്നു അബ്ബാസ് (റ)പറയുന്നു മഹത്തായ ഈ സൂറത്ത് പാരായണം ചെയ്യുന്നത് ഇബ്‌ലീസ് ഏറ്റവും കൂടതൽ വെറുക്കുന്ന കാര്യമാണ് കാരണം ആ സൂറത്തിൽ തൗഹീദും ശിർക്കിൽ നിന്ന് മോചനവും ഉണ്ട്,ഉറങ്ങാൻ കിടക്കുമ്പോൾ മഹത്തായ ഈ സൂറത്ത് ഓതി കിടന്നാൽ എല്ലാ ശർറിൽ നിന്നും നമുക്ക് കാവൽ ലഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here