ഡൽഹി കലാപത്തിൽ അമിത്ഷായുടെ പങ്ക് കൂടതൽ പുറത്താകുന്നു

0
279

തുടർച്ചയായി നാലാം ദിവസവും ആശുപത്രിയിൽ കഴിയുന്ന കേന്ദ്ര മന്ത്രി അമിത്ഷായുടെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട കൂടതൽ വിവരങ്ങൾ പുറത്ത്,അക്രമത്തിനു പ്രേരിപ്പിച്ചവരും ആഹ്വാനം നൽകി നടപ്പിലാക്കിയവരും പ്രതി പട്ടികയിൽ നിന്നും പുറത്തും ജനാധിപത്യ രീതിയിൽ സമരം സംഘടിപ്പിച്ച ദേശീയ പൗരത്വ സമരത്തിൽ പങ്കെടുത്തവരെ പ്രതി പട്ടികയിലും ഉൾപ്പെടുത്തിയ അമിത്ഷായുടെ പോലീസിനെ കുറിച്ചുള്ള കൂടതൽ തെളിവുകൾ പുറത്ത് വരുന്നു

രാജ്യം മുഴുവൻ പ്രതിഷേധത്തിൽ ആക്കിയ സംഭവം ആയിരുന്നു ഭരണഘടനാ വിരുദ്ധമായ ദേശീയ പൗരത്വ ബില്ലിന് എതിരെയുള്ള സമരം രാജ്യത്തിന്റെ ഒട്ടുമിക്ക എല്ലാ ഭാഗങ്ങളിലും സമാധാനപരമായി ജനാധിപത്യപരമായി പ്രതിഷേധം സംഘടിപ്പിച്ച മതേതര വിശ്വാസികൾ എന്നാൽ അതിന്റെ പേരിൽ പകപോക്കുന്ന നിലപാട് ആയിരുന്നു കേന്ദ്ര സർക്കാർ സ്വീകരിച്ചിരുന്നത് കേന്ദ്രം ഭരിക്കുന്ന ബിജെപി നേതാക്കൾ തന്നയാണ് ഡൽഹി കലാപത്തിലേക്കു നയിച്ച സംഭവങ്ങൾ ആസൂത്രണം ചെയ്തത് എന്നാൽ അതിന്റെ പേരിൽ ഇരകളെ വേട്ടയാടുന്ന സംഭവമാണ് നടന്നു കൊണ്ടിരിക്കുന്നത് അതിനെ കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകൾ ആണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here