നിന്റെ പരിപാടി ഭരണിയിൽ വെച്ചാൽ മതി അത് ഈ സംസ്കാരത്തിന് ചേർന്നതല്ല മാസ്സ് ഇടപെടലുമായി സുപ്രീം കോടതി

0
90

കൂരിരുട്ടിൽ ചെറിയ ഒരു ആശ്വാസം നൽകും എന്നത് പോലെ സുപ്രീം കോടതിയിൽ വന്നിരിക്കുന്ന ഈ വിധി മതേതര വിശ്വാസികൾക്ക് വളരെഅധികം ആശ്വാസകരമാണ് സുപ്രീംകോടതി സുദർശൻ ടിവി ഉടമയോട് പറഞ്ഞു നിന്റെ upsc ജിഹാദ് അടച്ചു ഭരണിയിൽ ഇട്ടു വെച്ചാൽ മതി അത് ഈ രാജ്യത്തിന്റെ അന്തസ്സിനും യുക്തിക്കും സംസ്കാരത്തിനും യോജിച്ചതല്ല സുദർശൻ ടിവിക്കു മാസ്സ് മറുപടി നൽകി സുപ്രീം കോടതി

വർത്തമാന കാലത്ത് ഇന്ത്യൻ സുപ്രീം കോടതിയുടെ നിക്ഷേപക്ഷ നിലപാടിനെ കുറിച്ച് ഒരുപാട് സംശയങ്ങൾ രാജ്യത്തെ പൗരന്മാർക്ക് ഉണ്ടായിരുന്നു ചില ബഞ്ചുകളിൽ നിന്നെങ്കിലും ഇന്ത്യയിലെ ഭാരംഘടനക്കും അന്തസ്സിനും നീതിക്കും അനുയോജ്യമായ വിധികൾ ഉണ്ടാകുന്നു എന്നത് വളരെ അതികം ആശ്വാസകരമാണ് വാർത്താമാധ്യമങ്ങൾ സമൂഹത്തിൽ സത്യങ്ങൾ വിളിച്ചു പറയുക എന്നതാണ് എന്നാൽ ഈ രാജ്യത്ത് വർഗീയത പ്രചരിപ്പിച്ചു ഹിന്ദുവിനെയും മുസൽമാനെയും തെറ്റിക്കുന്ന വർഗീയ നിലപാട് ഉള്ള ചാനൽ ആണ് സുദർശന ചാനൽ

ഇന്ത്യയിലെ സിവിൽ സർവീസ് പരീക്ഷയിൽ ഇക്കൊല്ലം നിർണ്ണായക നേട്ടങ്ങൾ കരസ്ഥമാക്കിയ ന്യൂനപക്ഷ സമുദായത്തെ വളരെ ഹീനമായ രീതിയിൽ ആക്ഷേപിക്കുന്ന ബിന്താസ് ബോൽ എന്ന പരിപാടി നിരോധിക്കണം എന്നാവശ്യവുമായി സുപ്രീം കോടതി പരിഗണിച്ച ഹർജിയിൽ ആണ് നിർണ്ണായകമായ വിധി ഉണ്ടായിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here