ഇന്ത്യയിലെ കപട നാമധാരികളായ മുസ്ലിം നേതൃത്വം സമൂഹത്തെ വഞ്ചിക്കുന്നു:വർഗീയ ഫാസിസത്തിന് എതിരെ ആഞ്ഞടിച്ചു കുവൈറ്റ് അഭിഭാഷകൻ

0
289

ഇന്ത്യയിലെ സാധാരണക്കാരായ മുസ്‌രങ്ങൾക്കും പണ്ഡിതർക്കും സാമൂഹിക പ്രവർത്തകർക്കും തീവ്രഹിന്ദുത്വ ഭരണത്തിൽ സുരക്ഷിതത്വമില്ല മുസ്ലിം ശബ്ദം ഇല്ലായ്മ ചെയ്യാൻ ആർഎസ്എസ് നടത്തുന്ന ആസൂത്രിത നീക്കങ്ങൾ അറബ് ലോകം സദാ നിരീക്ഷിച്ചു വരുന്നു ഉമർ ഖാലിദിന്റെ അറസ്റ്റ്‌ അത്തരം നീക്കങ്ങളിൽ പെട്ടതാണ് ഉമർ ഖാലിദിനെ എത്രയും പെട്ടന്ന് വിട്ട് അയക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു

മൗലന ആസാദ് ഉർദു യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലരായ സഫർ സരേഷ് വാലയുടെ ട്വീറ്റ് റീ ട്വീറ്റ് ചെയ്ത് കൊണ്ടാണ് കുവൈറ്റിലെ മുതിർന്ന അഭിഭാക്ഷകനും സാമൂഹിക പ്രവർത്തകനുമായ മജ്ബൽ ശരീക്കയുടെ അഭിപ്രായം

ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് എതിരായ അനീതിയുടെ തോത് ഭീകരമാണ് തങ്ങളെ സമീപിക്കുന്ന പലരും അവരനുഭവിക്കുന്ന പ്രയാസങ്ങളുടെയും പ്രശ്ങ്ങളുടെയും വേദനയേരിയ കഥകൾ പങ്ക് വെക്കാറുണ്ട് ഇക്കാര്യത്തിൽ അറബ് ലോകം ഉൾക്കണ്ടാകുലരാണ് മുസ്ലിം സഹോദരങ്ങളെ സംരക്ഷിക്കേണ്ടത് ഞങ്ങളുടെ കടമയാണ്

ഇന്ത്യയിലെ കപട വേഷധാരികളായ മുസ്ലിം നേത്രത്വത്തിനു എതിരെയും ശക്തമായ വിമര്ശനാണ് മജ്ബൽ നടത്തുന്നത് സഹോദര ഇന്ത്യൻ ഭരണകൂടം അവിടത്തെ അസംതൃപ്തരായ മുസ്ലീങ്ങളെ ഏകീകരിക്കാനും ആത്മവിശ്വാസം വളർത്താനും ആവശ്യമായ നടപടികൾ എടുക്കേണ്ടത് ആണ് ഞങ്ങൾക്ക് കാണേണ്ടത് ഇന്ത്യയിലെ ഇപ്പോഴത്തെ കപട വേഷധാരികളായ മുസ്ലിം രാഷ്ട്രീയ മത നേതൃത്വം സമുദായിക അന്തരീക്ഷം മലീമസമാക്കുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here