സിവിൽ സർവ്വീസിൽ നുഴഞ്ഞു കയറിയവരെ കുറിച്ചുള്ള കൂടതൽ വിവരങ്ങൾ പുറത്ത്

0
135

ഏറെ വിവാദമായിരുന്നു സുദർശൻ ടിവി സംപ്രേഷണം ചെയ്യാൻ പോകുന്ന ബിൻദാസ് ബോൽ എന്ന പരിപാടി.യുപിഎസ്‌സി യിലേക്ക് മുസ്ലിങ്ങൾ നുഴഞ്ഞു കയറുകയാണെന്ന് ആരോപിച്ച് മുസ്ലിങ്ങൾക്കെതിരെ വിദ്വേഷം ജനിപ്പിക്കുന്ന വിധത്തിൽ സംഘപരിവാർ നിയന്ത്രണത്തിലുള്ള സുദർശൻ ടിവി പ്രക്ഷേപണ൦ ചെയുന്ന പ്രോഗ്രാമായിരുന്നു ബിൻദാസ് ബോൽ.എന്നാൽ സുപ്രിം കോടതി ഈ പരിപാടിക്ക് വില്കക്കേർപ്പെടുത്തിയിരുന്നു.

യുപിഎസ്‌സി ജിഹാദ് എന്ന പേരിൽ കടുത്ത മുസ്ലിം വിരുദ്ധതയുളവാകുന്ന പ്രയോഗങ്ങളും കെട്ടുകഥകളും നിരത്തിയാണ് ബിൻദാസ് ബോൽ എന്ന പരിപാടി പ്രക്ഷേപണം ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ അവർ നിരത്തിയ വാദങ്ങളെല്ലാം ഇപ്പോൾ പൊളിഞ്ഞു വീഴുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇത്തവണ സിവിൽ സർവീസ് നേടിയവരിൽ 60 ശതമാനവും ആർ എസ് എസ് പിന്തുണയിൽ പ്രവർത്തിക്കുന്ന സങ്കല്പ ഫൗണ്ടേഷനിൽ നിന്ന് പരിശീലനം നേടിയാവാരാണ് .

14 ശതമാനം ജനസംക്യയുള്ള മുസ്ലിങ്ങളിൽ വെറും അഞ്ച് ശതമാനം പേർക്ക് മാത്രമാണ് സിവിൽ സർവീസിലേക്ക് പ്രവേശനം നേടാൻ സാധിച്ചിരിക്കുന്നത്. അതായത് പ്രവേശനം നേടിയ 828 പേരിൽ 42 പേർ മാത്രമാണ് മുസ്ലിം വിഭാഗത്തിൽ നിന്നും സിവിൽ സർവീസിൽ കയറിയിട്ടുള്ളത്. അതിൽ 476 പേർ ആർ എസ് എസ് പിന്തുണയോടെ പ്രവർത്തിക്കുന്ന സങ്കൽപ്പിലൂടെ പരിശീലനം നേടിയവരും.

ഈ 61 ശതമാനം പേരുടെ വിവരങ്ങൾ ഫൗണ്ടേഷൻ തെന്നെയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് . ഇത് ഈ വർഷത്തെ കണക്കുകൾ മാത്രമല്ല, കഴിഞ്ഞ വര്ഷങ്ങളായ 2018 ലും 2017 ലും 2016 ലും ഇതു തന്നെയാണ് അവസ്ഥ. എങ്ങനെ കിട്ടാതിരിക്കും, കേന്ദ്ര ആഭ്യന്റ്‌റെ മന്ത്രി അമിത് ഷാ മുതൽ വിദ്യാഭാസ മന്ത്രി പോക്രിയാൽ വരെ സീ ഫൗണ്ടേഷനിലെ സന്ദർശകരാണ്.

എന്നിട്ടാണ് സംഘ്പരിവാറുകാർ സിവിൽ സർവീസ് പരിശീലന കേന്ദ്രങ്ങൾ വഴി മുസ്ലിങ്ങൾ നുഴഞ്ഞു കയറുന്നു എന്നുള്ള വർഗീയ പ്രചാരണം അഴിച്ചു വിടാൻ ശ്രമിച്ചിരിക്കുന്നത്. എന്തായാലും സംഘപരിവാറുകാർ രാജ്യത്ത് യുപിഎസ്‌സി ജിഹാദ് നടക്കുന്നുവെന്ന പ്രചാരണത്തെ കോഴിപ്പിക്കാൻ നോക്കുബോഴാണ് ഞെട്ടിക്കുന്ന ഈ കണക്കുകൾ പുറത്തു വരുന്ന

LEAVE A REPLY

Please enter your comment!
Please enter your name here