ഉറങ്ങുന്നതിനു മുൻപ് ഒരിക്കലും മറക്കരുത് ഈ ചെറിയ സൂറത്ത്

0
159

മുഹമ്മദ്‌ നബി (സ)തങ്ങൾ തന്റെ പ്രിയപ്പെട്ട ഉമ്മത്തിന്‌ അനുഗ്രഹീതമായ ഒരുപാട് പ്രതിഫലങ്ങൾ ഒരു സെക്കന്റിൽ നേടാൻ കഴിയുന്ന ഒട്ടനവധി മഹത്തായ ഇൽമുകൾ പകർന്നു നൽകിയിട്ടുണ്ട്, അതിൽ ഏറ്റവും പ്രാധനപ്പെട്ട ഒന്നാണ് ഈ അറിവ് ഒരിക്കൽ ഇഷാ നിസ്കാരത്തിന് ശേഷം പ്രവാചകനിൽ നിന്നും ലഭിക്കുന്ന അറിവിനായി കാത്തിരുന്ന സ്വഹാബത്തിനോട് അല്ലാഹുവിന്റെ റസൂൽ (സ)തങ്ങൾ പറഞ്ഞു പ്രിയപ്പെട്ട സ്വഹാബാ നിങ്ങൾ ദിവസവും ഉറങ്ങുന്നതിനു മുൻപ് വിശുദ്ധ ഖുർആനിലെ ഈ ഒരു ചെറിയ സൂറത്ത് പാരായണം ചെയ്യാതെ കിടന്നുറങ്ങരുത് ഒരൊറ്റ സൂറത്തിൽ വിശുദ്ധ ഖുർആനിലെ ആയിരം ആയത്ത് ഓതിയ പ്രതിഫലമാണ് നിങ്ങൾക്ക് ലഭിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here