വീണ്ടും ലോക രാഷ്ട്രങ്ങൾക്ക് മുൻപിൽ രാജ്യം തല കുനിക്കുന്നു

0
158

ഉത്തർപ്രദേശിൽ ദളിത്‌ പെൺകുട്ടി ക്രൂരമായി മനാഭഗപ്പെടുത്തി കൊല ചെയ്യപ്പെട്ട സംഭവത്തിൽ ശക്തമായ മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭയും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം നിയമ വ്യവസ്ഥക്ക് മുൻപിൽ കൊണ്ട് വരണം ഭരണാധികാരികൾ ജീവിക്കേണ്ടത് ജനങ്ങൾക്ക് വേണ്ടിയാകണം എല്ലാ വിഭാഗം ജനങ്ങളെയും ഒരേ കണ്ണിൽ കാണാൻ ഭരിക്കുന്ന നേതാക്കൾക്ക് കഴിയണം എന്നാൽ മാത്രമേ അവർ നല്ല ഭരണാധികാരി ആവുകയുള്ളൂ ഉത്തർപ്രദേശിലെ ഹാഥറസ് സംഭവം രാജ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം ആയിരുന്നു

ക്രൂരമായി റേപ്പ് ചെയ്യുക, തെളിവ് നൽകാതിരിക്കാൻ നാവ് അറുക്കുക വീട്ടുകാർക്ക് പോലും മൃതദേഹം വിട്ടു നൽകാതെ പാതിരാത്രിക്ക് കത്തിക്കുക എല്ലാ തെളിവുകളും ഭരണകൂട ഒത്താശയോട് കൂടി നശിപ്പിക്കുക പ്രതിഷേധങ്ങളെ അടിച്ചമർത്തുക എന്നാൽ സംഭവത്തിൽ ഐക്യരാഷ്ട്ര ഇടപെടുന്നതോട് കൂടി കാര്യങ്ങൾ കൂടതൽ വ്യക്തമാകാൻ ആണ് സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here