ഐക്യരാഷ്ട്ര സഭക്ക് പിന്നാലെ ശക്തമായ പ്രതികരണവുമായി യൂറോപ്യൻ യുണിയനും

0
194

ഹഥറസ് പ്രതിഷേധങ്ങളെ തബ്ലീഗ് ജമാഅത്തിനെ നേരിട്ട പോലെയും പൗരത്വ പ്രക്ഷോഭകരേയും നേരിട്ട പോലെ നേരിടും എന്ന് ഭീക്ഷണി മുഴക്കിയ യോഗി ആദിത്യനാഥിന്റെ ധാർഷ്ട്യത്തിന് കനത്ത തിരിച്ചടി ഐക്യരാഷ്ട്ര സഭക്ക് പിന്നാലെ ശക്തമായ പ്രതിഷേധവുമായി യൂറോപ്യൻ യൂണിയനും ഇന്ത്യ ബഹുസ്വര രാജ്യമാണ് പ്രതിഷേധങ്ങളെ ഇന്ത്യ അടിച്ചമർത്തുന്ന രീതി കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഇന്ത്യ ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ സമിതിയിൽ അംഗമാണ് എന്നുള്ള കാര്യം മറക്കരുത്

യൂറോപ്യൻ യൂണിയൻ പാർലമെന്റ് മനുഷ്യാവകാശ സമിതി അദ്യക്ഷ മേരി അറീന ജനങ്ങൾ കടുത്ത സമ്മർദ്ദത്തിൽ ആണ് ജീവിക്കുന്നത് മനുഷ്യാവകാശങ്ങളുടെ പ്രചാരണത്തിലും സംരക്ഷണത്തിലും ആണ് ഇന്ത്യ മുന്നിൽ നിൽക്കേണ്ടത് എന്നും അവർ ചൂണ്ടി കാണിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here