ചന്ദ്രശേഖർ ആസാദിനെ ഭീക്ഷണിപ്പെടുത്തിയ താക്കൂർ നേതാവിന് മർദ്ദനം

0
563

ഹാഥറസ് പെൺകുട്ടിയുടെ വീട് സന്ദർശിച്ചു കുടുംബത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു എന്നതിന്റെ പേരിൽ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ഭീക്ഷണിപ്പെടുത്തിയ ഠാക്കൂർ നേതാവിനെ വീട്ടിൽ കയറി മർദിച്ചു ഭീം ആർമി അനുയായികൾ ഉത്തർപ്രദേശ് ജനസംഘ്യയിൽ ഇരുപത്തി ഒന്ന് ശതമാനം പേർ ദളിത്‌ വംശരാണ് മൊത്തം ഉള്ള 81 ദളിത്‌ എംഎൽഎ മാരിൽ 76പേർ ബിജെപി എംഎൽഎ മാരാണ് എന്നിട്ടും ഉത്തരപ്രദേശിൽ ദളിത്‌ പീഡനം ഏറ്റവും കൂടതൽ നടക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ്

യോഗി ഭരണത്തിൽ വന്നതോട് കൂടി ദളിത്‌ ന്യൂനപക്ഷ പീഡനം പാതിമടങ് വർധിച്ചു യോഗി ആദിത്യനാഥിന്റെ പിന്തുണയോടെ സവർണ്ണർ ക്രൂരമായ പീഡനങ്ങൾ ആണ് ദളിത്‌ വംശർക്ക് നേരെ നടത്തുന്നത് എന്നാൽ അതിനെ ശക്തമായി പ്രതിരോധിക്കാൻ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് നടത്തുന്നുണ്ട് ഹാഥറസ് സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്ന നേതാക്കളിൽ ഒരാളാണ് ചന്ദ്രശേഖർ രാവൺ പെൺകുട്ടിയുടെ കുടുംബത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചതിന്റെ പേരിൽ അവർക്കു നീതി ലഭ്യമാക്കണം എന്ന് പറഞ്ഞതിന്റെ പേരിൽ ആസാദിനെ പരസ്യമായി ടാക്കൂർ നേതാക്കൾ ഭീക്ഷണിപ്പെടുത്തിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here