സൂറത്ത് യാസീൻ ഈ രൂപത്തിൽ നിങ്ങൾ പാരായണം ചെയ്ത് നോക്കൂ

0
150

സൂറത്തു യാസീൻ വിശുദ്ധ ഖുർആനിലെ ഹൃദയമാണ് നാം എല്ലാവരും എല്ലാ ദിവസവും സൂറത്ത് യാസീൻ വീടുകളിൽ പാരായണം ചെയ്യുന്നവരാണ് ഇനി ഓതുന്ന സമയത്തു ഈ രൂപത്തിൽ ഓതി നോക്കൂ അനുഭവിച്ചു അറിയാം കഴിയും മാറ്റങ്ങൾ ഖിയാമത്ത് നാളിനെയും അതിൽ ഉണ്ടാകുന്ന സംഭവ വികസങ്ങളെയും കുറിച്ച് ഈ അധ്യായത്തിൽ കൂടതലായി വിവരിച്ചിട്ടുള്ളത് കൊണ്ടാണ് സൂറത്ത് യാസീന് ഖുർആനിന്റെ ഹൃദയം എന്ന പേര് വരാൻ കാരണമായതു എന്നാണ് ഇമാം ഗസ്സാലി (റ)പറഞ്ഞിട്ടുള്ളത്

നമ്മുക്ക് ഒരുപാട് ഹലാലായ ആഗ്രഹങ്ങൾ ഉണ്ട് ആ ഹലാലായ ആഗ്രഹങ്ങൾ സഫലമാക്കുവാൻ ഏറ്റവും മഹത്തായ വഴിയാണ് സൂറത്ത് യാസീൻ ഇനി വെറുതെ ഓതി പോകാതെ ഈ വിധത്തിൽ നിങ്ങൾ സൂറത്ത് യാസീൻ പാരായണം ചെയ്ത് നോക്കൂ അക്ഷര ശുദ്ധിയോടെ മഹാന്മാർ പറഞ്ഞ പോലെ സൂറത്ത് യാസീൻ പാരായണം ചെയ്തു നോക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here