പത്തു കോടി തന്നാലും ഞാൻ ഇസ്ലാം സ്വീകരിക്കില്ല പറഞ്ഞ സ്ത്രീക്ക് ഹിന്ദു സഹോദരി നൽകിയ മറുപടി

0
428

പണം കൊടുത്താണോ ഇസ്ലാമിലേക്ക് ആളുകൾ വരുന്നത് പത്തു കോടി തന്നാലും ഞാൻ ഇസ്‌ലാം സ്വീകരിക്കില്ല എന്ന് പറഞ്ഞ സ്ത്രീക്ക് ഒരു ഹിന്ദു സഹോദരി നൽകിയ ഉഗ്രൻ മറുപടി ലോകത്തിന്റെ നനഭാഗത് നിന്നും ഇസ്ലാമിലേക്ക് ആയിരങ്ങൾ ദിവസവും ഒഴുകിയെത്തുന്നു അതിൽ പ്രമുഖരും അല്ലാത്തവരും ഉണ്ടാകും ഇസ്ലാമിന്റെ നിശിതമായ വിമർശകർ പോലും ഇസ്‌ലാം സ്വീകരിച്ചത് എന്തങ്കിലും പ്രലോഭനങ്ങൾ നൽകിയല്ല അവർക്കു നൽകാൻ കഴിയുന്ന പ്രലോഭനം നാളെ മരണപ്പെട്ടാൽ നന്മകളിലൂടെ സഞ്ചരിച്ചാൽ സ്വർഗ്ഗം ലഭിക്കും എന്നൊരു പ്രലോഭനം മാത്രം

പണത്തിലും പ്രശസ്തിയിലും ഉന്നതിയിലും നിന്നിട്ടുള്ള പലരും ഇസ്ലാമിലേക്ക് കടന്ന് വന്നിട്ടുണ്ട് അവരെല്ലാം പണത്തിനു വേണ്ടിയാണോ ഇസ്ലാമിലേക്ക് കടന്ന് വന്നത് ചിലരെ അല്ലാഹു ഹിദായത് നൽകാൻ തിരഞ്ഞെടുക്കും അവർക്കു ആ സൗഭാഗ്യം ലഭിക്കുക തന്നെ ചെയ്യും, പേര് കൊണ്ടോ കലിമ ചൊല്ലി ഇസ്ലാമിലെക്കു കടന്നു വന്നാലോ ഒരിക്കലും ഒരാളും മുസ്ലിമാകില്ല പകരം അവന്റെ ജീവിതം ഇസ്ലാമിനായി സമർപ്പിക്കണം എന്നാൽ മാത്രമേ ഇസ്ലാം ആവുകയുള്ളൂ

പത്തു കോടി തന്നാലും ഞാൻ ഇസ്‌ലാം സ്വീകരിക്കില്ല എന്നൊരു സ്ത്രീ ഫേസ്ബുക്കിൽ കമന്റ് ഇട്ടു അതിനു ഒരു സഹോദരി നൽകിയ ഉഗ്രൻ മറുപടിയാണ് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ വൈറൽ

LEAVE A REPLY

Please enter your comment!
Please enter your name here