കള്ളത്തരം വീണ്ടും പിടിച്ചു അർണബിനെ പൂട്ടി മഹാരാഷ്ട്ര പോലീസ്,

0
39

സംഘപരിവാർ അധികാരത്തിൽ അല്ല എന്നുണ്ടായിരുന്നു എങ്കിൽ എന്നേ പൂട്ടി കെട്ടേണ്ട ചാനൽ ആണ് റിപ്പബ്ലിക് ടിവി സമൂഹത്തിൽ വർഗീയ ഭിന്നിപ്പ് ഉണ്ടാക്കി അത് വഴി സാമൂഹിക സാമുദായിക അന്തരീക്ഷം തകർത്തു അത് വഴി സംഘപരിവാർ ഇഷ്ടക്കാരനായി നേട്ടം ഉണ്ടാക്കുന്ന ഒന്നാം നമ്പർ ഫ്രോഡ് മാധ്യമ പ്രവർത്തനത്തെ ഇത്രയും മോശമാക്കിയ മറ്റൊരു മാധ്യമ പ്രവർത്തകൻ വേറെ കാണില്ല വ്യാജ വാർത്ത പ്രചരിപ്പിച്ചതിനു മഹാരാഷ്ട്ര സർക്കാർ കേസ്സ് എടുത്തു എങ്കിലും കേന്ദ്രത്തിന്റെ തണലിലും നിയമത്തിന്റെ തണലിലും ജയിലിൽ ആകാതെ രക്ഷപ്പെടുക ആയിരുന്നു അർണബ് ഗോസ്വാമി

റേറ്റിങ്ങിൽ മുന്നിൽ എത്താൻ റിപ്പബ്ലിക് ടിവിയും അർണബും നടത്തിയ വൃത്തികെട്ട കളി വൻ വിവാദമാണ് ഉണ്ടാക്കിയിരിക്കുന്നത് പോലീസ് ആ വിഷയത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു ചോദ്യം ചെയ്യലിന് ഹാജരാകാൻ അർണാബിനു മഹാരാഷ്ട്ര പോലീസ് നോട്ടിസ് അയച്ചു കഴിഞ്ഞു റിബ്ബപ്ലിക് ടിവിയോടൊപ്പം ഈ വൃത്തികെട്ട കളിക്ക് കൂട്ട് നിന്ന മറ്റ്‌ രണ്ട് മറാത്തി ചാനലുകളുടെ ഉടമകളെ അറസ്റ്റ് ചെയ്തു കഴിഞ്ഞു അവരിൽ നിന്നും കണക്കിൽ പെടാത്ത കള്ളപ്പണം പോലീസ് കണ്ടെത്തി കഴിഞ്ഞു, വ്യാജപ്രചാരണത്തിന്റെ തമ്പുരാന് എന്തായാലും എട്ടിന്റെ പണി ഉറപ്പായി കഴിഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here